സ്വയം പ്രോഗ്രസ് കാര്‍ഡുണ്ടാക്കി മാര്‍ക്കിടുന്നു, ജനം മാര്‍ക്കിട്ടാല്‍ കിട്ടുക ആനമുട്ട ; വി മുരളീധരന്‍

തിരുവനന്തപുരം : സ്വയം പ്രോഗ്രസ് കാര്‍ഡ് തയ്യാറാക്കി സ്വയം മാര്‍ക്കിട്ട് അവതരിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനം മാര്‍ക്കിട്ടാല്‍ ഈ സര്‍ക്കാരിന് കിട്ടുക ആനമുട്ടയായിരിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. തൊഴിലാളികളെ വഞ്ചിക്കുന്ന, രാഷ്ട്രീയ ലാഭത്തിനുള്ള ഉപകരണങ്ങളായി മാത്രം അവരെ കാണുന്നവരാണ് കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാരെന്നും ഇടതുപക്ഷക്കാരായ തൊഴിലാളി യൂണിയനുകള്‍ ഇതിന് ഇടനിലക്കാരാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!