Saturday, July 12

അസി. കളക്ടറായി വി.എം ആര്യ ചുമതലയേറ്റു

മലപ്പുറം അസിസ്റ്റൻറ് കളക്ടറായി വി.എം ആര്യ ചുമതലയേറ്റു. 2023 ഐ.എ എസ് ബാച്ചിൽ ഉൾപ്പെട്ട ആര്യ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം അധ്യാപികയായി ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ വെകിടേശ്വരൻ – മിനി ദമ്പതികളുടെ മകളാണ്. ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ മുമ്പാകെയാണ് അസി.കളക്ടർ ചുമതലയേറ്റത്.

error: Content is protected !!