പൊന്നാനിയിൽ നിന്ന് കാണാതായ ഫൈബർ ബോട്ട് കണ്ടെത്താനായില്ല, 3 മൽസ്യ തൊഴിലാളികൾക്കായി തിരച്ചിൽ

പൊന്നാനിയിൽ നിന്ന് വെള്ളിയാഴ്‌ച (31 ന്) മൽസ്യബന്ധനത്തിനായി പോയ ഫൈബർ ബോട്ട് കാണാതായതിനെ തുടർന്ന് തിരച്ചിൽ തുടരുന്നു. ബദറു കളരിക്കൽ, ജമാൽ പൊന്നാനി, അളിയ മാക്കാനകത്ത് കുഞ്ഞിമുഹമ്മദിന്റെ മകൻ നാസർ , എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഫിഷറീസും കോസ്റ്റ് ഗർഡും പരിശോധന നടത്തുന്നുണ്ട്. ഹെലികോപ്ടറിലും തിരച്ചിൽ നടത്തുന്നുണ്ട്.

error: Content is protected !!