
റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെഎംസിസി റമസാൻ മുസാഅദ റിലീഫ് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ചെമ്മാട് ദയ ചാരിറ്റി സെൻ്ററിൽ വെച്ച് നിർവഹിച്ചു. പി.കെ. അബ്ദുറബ്ബ്, പി എസ് എച്ച് തങ്ങൾ, സി.എച്ച് മഹമൂദ് ഹാജി, എം കെ ബാവ, ഷരീഫ് കുറ്റൂർ, ടി പി എം ബഷീർ, ഹനീഫ മൂന്നിയൂർ, മുസ്തഫ ഊർപ്പായി, എം സി കുഞ്ഞുട്ടി ഹാജി, അബ്ദുസ്സമദ് എം പി, മുനീർ മക്കാനി, മൻസൂർ പി പി, ബീരാൻ കുട്ടി എം പി, എം സി മുസ്തഫ, സലാം ഹാജി പനമ്പിലായി, അലി മറ്റത്ത്, അലി ചിറയിൽ, മുഹമ്മദലി മറ്റത്ത്, എന്നിവർ പങ്കെടുത്തു.