Saturday, July 12

നാഷണൽ സ്കൂൾ വിദ്യാർഥി റിഫാദ് (17) അന്തരിച്ചു; സ്കൂളിന് ഇന്ന് അവധി

തിരൂരങ്ങാടി: ചെമ്മാട് കുബംകടവ് റോഡ് ചെറ്റാലി കുഞ്ഞികമ്മുവിൻ്റെ മകൻ മുഹമ്മദ്റിഫാദ് (17) അന്തരിച്ചു.
ചെമ്മാട് നാഷണൽ സ്ക്കൂൾ പ്ലസ്ടു കൊമേഴ്സ് വിദ്യാർത്ഥിയും, ചെമ്മാട് ഖിദ്മത്തുൽ ഇസ്ലാം മദ്രസ പ്ലസ് ടു വിദ്യാർത്ഥിയുമാണ്.
മയ്യിത്ത് നിസ്ക്കാരം 10.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ
ഉമ്മ നസീറ. സഹോദരിമാർ: ഫാത്തിമ റഫ്ന,
ഫാത്തിമ റുഷ്ദ.

വിദ്യാർ ഥി യുടെ മരണത്തെ തുടർന്ന് വെള്ളിയാഴ്‌ച നാഷണൽ സ്കൂളിന് അവധി ആണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

error: Content is protected !!