പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട സംബന്ധിച്ച അറിയിപ്പ്

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടയ്ക്ക് അപേക്ഷിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോര്‍ കാര്‍ഡ് ഇല്ലാതെ തന്നെ സ്പോര്‍ട്സ് നമ്പര്‍ ഉപയോഗിച്ച് സ്കൂള്‍ /കോഴ്സുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിന് കഴിയാത്ത വിദ്യാര്‍ത്ഥികള്‍ ഇന്ന് (15.06.2023) ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.

error: Content is protected !!