
വള്ളിക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷ വിഭാഗത്തിൽ നഴ്‌സ് തസ്തികയിൽ ഒഴിവുണ്ട്. ബി.എസ്.സി നഴ്‌സിങ് (ജി.എൻ.എം, എ.എൻ.എം), ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്നും നേടിയ ബേസിക് സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാലിയേറ്റീവ് നേഴ്‌സിങ് എന്നിവയാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ സെപ്റ്റംബർ 19ന് രാവിലെ 10.30 ന് ആശുപത്രി ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയ്ക്ക്