പട്ടാമ്പി: കരുവാമ്പടി കൂരാണിക്കൽ ബാവ (58) അന്തരിച്ചു. ദീർഘകാലമായി തിരൂരങ്ങാടി ചെമ്മാട് ഓട്ടോമൊബൈൽ വർക് ഷോപ്പ് നടത്തുകയായിരുന്നു. അറിയപ്പെടുന്ന ജീപ്പ് മെക്കാനിക്ക് ആണ്. ചെന്നൈ സ്വദേശിയാണ്. നേരത്തെ മാതാവിന്റെ വീട്ടിൽ പാലത്തിങ്ങലും പിന്നീട് ചെമ്മാടും ആയിരുന്നു താമസം. ഭാര്യ, റജീന.
മക്കൾ, റഈസ് (ബെംഗളൂരു), ബസ്മത്ത് മോൾ (മാലി ദ്വീപ്), ഇസ്മത്ത് ജബീൻ.
മരുമകൻ: അസ്കറലി കൊലമുക്ക് (മാലി ദ്വീപ്)
Related Posts
ചരമം: അബ്ദുസ്സമദ് എലിമ്പാട്ടിൽകൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയും ഇപ്പോൾ തിരൂരങ്ങാടി താമസക്കാരനുമായഎലിമ്പാട്ടിൽ അബ്ദുസ്സമദ്ഇന്നലെ രാത്രി മരണപ്പെട്ടു. രാവിലെ 11 മണിക്ക് ജനാസ നമസ്കാരം…
ചരമം: വാസുദേവൻ മാസ്റ്റർതേഞ്ഞിപ്പലം: മേലേരി കാവിന് സമീപം വാസുദേവൻ മാസ്റ്റർ (76) അന്തരിച്ചു.GUP സ്കൂൾ തേഞ്ഞിപ്പലം (ചെനക്കലങ്ങാടി)പ്രധാന അധ്യാപകനായരുന്നു.ഭാര്യ: പുഷ്പലത.മക്കൾ: സീന, സിജു,മരുമക്കൾ:…
ചരമം: ആദിൽ പടിക്കൽമൂന്നിയൂര് : പടിക്കല്‍ മഹല്ല് സ്വദേശി പരേതനായ ചക്കാല മൊയ്തീന് എന്നവരുടെ മകന് ചക്കാല ആദില്‍ (31) മരണപ്പെട്ടു. പടിക്കല്‍…
ചരമം: സൈദലവി വെളിമുക്ക്വെളിമുക്ക് പുതിയപ്പറമ്പിൽ പരേതനായ മുഹമ്മദ് മുസ്ലിയാരുടെ മകൻ സൈദലവി എന്ന ബാവ (49) അന്തരിച്ചു. ജനാസ നിസ്കാരം ബുധൻ രാവിലെ…
ചരമം: അമ്മുക്കുട്ടി കുണ്ടൂർhttps://chat.whatsapp.com/LiV3sjXx11wDDFDeJ3Ba8o കുണ്ടൂർ അത്താണിക്കൽ സ്വദേശി തയ്യിൽ അമ്മുക്കുട്ടി (66) അന്തരിച്ചു. 16 വർഷം ചെറുമുക്ക് അങ്കണവാടിയിൽ വർക്കറായിരുന്നു. വേങ്ങര പഞ്ചായത്ത്…