കൊടിഞ്ഞി: അൽഅമീൻ നഗർ പരേതനായ സി.പി മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ കരീം എന്ന ചെറിയ ബാവ ( 69 ) നിര്യാതനായി. ഭാര്യ. എട്ടുവീട്ടിൽ കുഞ്ഞിപ്പാത്തുമ്മ. മക്കൾ: നൂർ മുഹമ്മദ്, ഷംസാദലി, നഫീസത്തു സുനിത. മരുമക്കൾ: നസീർ ചെറുമുക്ക്, സജീല, നാദിറ
സഹോദരങ്ങൾ: അബ്ദുൽ അസീസ്, യൂനുസ്, ഷാജഹാൻ, ജഹാംഗീർ, ഖദീജ, ഫാത്തിമ, സുലൈഖ, സുബൈദ, പരേതനായ ഇഖ്ബാൽ.
Related Posts
-
ചരമം: കുഞ്ഞീവി കൊടിഞ്ഞികൊടിഞ്ഞി കോറ്റത്തങ്ങാടി ഇളയഞ്ചേരി കുഞ്ഞവറാൻ കുട്ടി ഹാജിയുടെ ഭാര്യ പുത്തൻവീട്ടൽ കുഞ്ഞീവി (65) നിര്യാതയായി,,മക്കൾ: അബ്ദുറസാഖ് (സൗദി) അബ്ദുസ്സലാം (EC…
ചരമം: പത്തൂർ റസാഖ് കൊടിഞ്ഞിഅബ്ദുറസാഖ്(ചിത്രം).തിരൂരങ്ങാടി:കൊടിഞ്ഞി കടുവാളൂർ സ്വദേശിയും നേരത്തെ ചെമ്മാട് ടൗണിലെ ഫാർമസിസ്റ്റുമായിരുന്ന പത്തൂർ അബ്ദുറസാഖ്(51)അന്തരിച്ചു.പരേതരായ പത്തൂർ മുഹമ്മദ്ഹാജി ഖദീജ ദമ്പതികളുടെ മകനാണ്.ഭാര്യ: ബുഷ്റ.മക്കൾ:ജിൻഷിയ…
-
-