
കൊടിഞ്ഞി മങ്കടകുറ്റി സ്വദേശി, പരേതനായ പുന്നൂർ ഉണ്ണീൻ ഹാജിയുടെ മകനും പനക്കത്താഴം മഹല്ല് മുൻ സെക്രട്ടറി യുമായ കുഞ്ഞവറാൻ കുട്ടി ഹാജി അന്തരിച്ചു.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 ന് കൊടിഞ്ഞിപ്പള്ളിയിൽ. ഭാര്യ, പാത്തുമ്മു.
മക്കൾ:
ഫഹദ്, ഉബൈദ്, റാഷിദ് സഅദി, നസീറ, ആസിയ
മരുമക്കൾ, ഫാത്തിമ , നജ്‌ല, അബ്ദുൽ ഗഫൂർ, ജലീൽ, സബീഖ