ചരമം: മറിയാമു ഹജ്‌ജുമ്മ കൊടിഞ്ഞി

കൊടിഞ്ഞി ഫാറൂഖ്‌ നഗർ സ്വദേശി പരേതനായ ഇല്ലത്തു ബാവ എന്നിവരുടെ ഭാര്യ മറിയാമു ഹജ്ജുമ്മ ( 85 ) ഇന്ന് രാവിലെ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് കൊടിഞ്ഞി ജുമുഅത്തു പള്ളിയിൽ.

മക്കൾ : അബ്ദുൽ റഹ്‌മാൻ (MS), സക്കീന. മരുമക്കൾ: ആയിഷ കൊടിഞ്ഞി, മുഹമ്മദ് കുട്ടി വെള്ളിയാമ്പുറം .

error: Content is protected !!