എആർ നഗർ: വി കെ പടി. ഇരുമ്പുചോലയിലെ ചോലക്കൽ നളിനി (64) അന്തരിച്ചു.
ഏ ആർ നഗർ റൂറൽ കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ.
സി പി ഐ (എം) ഏആർ നഗർ മുൻ ലോക്കൽ കമ്മറ്റി അംഗം, മഹിള അസോസിയേഷൻ പഞ്ചായത്ത് മുൻ സെക്രട്ടറി, കെ എസ് കെ ടി യു പഞ്ചായത്ത് കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു
ഭർത്താവ്. പരേതനായ . സി വേലായുധൻ (റിട്ട: ട്രഷറി ഓഫീസഓഫീസറും . സി പി എം .ഏ ആർ നഗർ മുൻ ലോക്കൽ കമ്മറ്റി അംഗവും മായിരുന്നു )
മക്കൾ.
സുഭാഷ്, സുധീഷ് ,സുജേഷ്
മരുമക്കൾ.
സജ്ന. ഹരിത, സബിത
സംസ്ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കുടുംബ ശ്മ സാനത്തിൽ
Related Posts
ചരമം: അബ്ദുസ്സമദ് എലിമ്പാട്ടിൽകൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയും ഇപ്പോൾ തിരൂരങ്ങാടി താമസക്കാരനുമായഎലിമ്പാട്ടിൽ അബ്ദുസ്സമദ്ഇന്നലെ രാത്രി മരണപ്പെട്ടു. രാവിലെ 11 മണിക്ക് ജനാസ നമസ്കാരം…
ചരമം: വാസുദേവൻ മാസ്റ്റർതേഞ്ഞിപ്പലം: മേലേരി കാവിന് സമീപം വാസുദേവൻ മാസ്റ്റർ (76) അന്തരിച്ചു.GUP സ്കൂൾ തേഞ്ഞിപ്പലം (ചെനക്കലങ്ങാടി)പ്രധാന അധ്യാപകനായരുന്നു.ഭാര്യ: പുഷ്പലത.മക്കൾ: സീന, സിജു,മരുമക്കൾ:…
ചരമം: ബാവ മെക്കാനിക്ക്പട്ടാമ്പി: കരുവാമ്പടി കൂരാണിക്കൽ ബാവ (58) അന്തരിച്ചു. ദീർഘകാലമായി തിരൂരങ്ങാടി ചെമ്മാട് ഓട്ടോമൊബൈൽ വർക് ഷോപ്പ് നടത്തുകയായിരുന്നു. അറിയപ്പെടുന്ന ജീപ്പ്…
ചരമം: ആദിൽ പടിക്കൽമൂന്നിയൂര് : പടിക്കല്‍ മഹല്ല് സ്വദേശി പരേതനായ ചക്കാല മൊയ്തീന് എന്നവരുടെ മകന് ചക്കാല ആദില്‍ (31) മരണപ്പെട്ടു. പടിക്കല്‍…
-