തേഞ്ഞിപ്പലം: മേലേരി കാവിന് സമീപം വാസുദേവൻ മാസ്റ്റർ (76) അന്തരിച്ചു. GUP സ്കൂൾ തേഞ്ഞിപ്പലം (ചെനക്കലങ്ങാടി)പ്രധാന അധ്യാപകനായരുന്നു. ഭാര്യ: പുഷ്പലത. മക്കൾ: സീന, സിജു, മരുമക്കൾ: സത്യനാഥൻ മനാട്ട്. സൗമ്യ. സംസ്കാര ചടങ്ങ് ഇന്ന് ഉച്ചക്ക് 2 മണിക്ക്. വീട്ടുവളപ്പിൽ