Tuesday, January 20

മലപ്പുറത്ത് കാറും ബസ്സും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു

മലപ്പുറം ഹാജിയാര്‍പള്ളി് കോല്‍മണ്ണയില്‍ ബസ്സും കാറും കൂട്ടിയിടിച്ചു, ഒരു മരണം, ഒരാള്‍ക്ക് പരിക്ക്. മമ്പാട് സ്വദേശി മജീദ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ റഹൂഫിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെയാണ് അപകടം. മഞ്ചേരിയില്‍ നിന്ന് പരപ്പനങ്ങാടിയിലേക്ക് വരികയായിരുന്ന ലീഡര്‍ ബസും എതിരെ വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

https://tirurangaditoday.in/wp-content/uploads/2021/12/VID-20211214-WA0101.mp4
error: Content is protected !!