മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി തൂങ്ങി മരിച്ച നിലയിൽ. തമിഴ്നാട് സ്വദേശി കോഴിക്കോട് പൂനൂർ ഫാത്തിമ എസ്റ്റേറ്റിൽ പത്മനാഭൻ (51) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 നാണ് മരിച്ച നിലയിൽ കണ്ടത്. അപകടത്തിൽ പരുക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ 10 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
മഞ്ചേരി സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ഫ്ളബോട്ടമിസ്റ്റ്, ജൂനിയർ കാത്ത് ലാബ് ടെക്നീഷ്യൻ, സെക്യൂരിറ്റി സ്റ്റാഫ്, ന്യൂറോ ടെക്നീഷ്യൻ…
മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓഡിയോളജിസ്റ്റിനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത ബി.എ.എസ്.എൽ.പി ബിരുദവും ആർ.സി.ഐ…