മാനസിരോഗ്യ കേന്ദ്രത്തില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: മാനസിരോഗ്യ കേന്ദ്രത്തില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട മാനസിരോഗ്യ കേന്ദ്രത്തിലാണ് വൈശാഖ് ലാല്‍ (30) നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ഡിലെ ബാത്ത് റൂമിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.

error: Content is protected !!