ശരീരികസ്വസ്ഥത: കാന്തപുരം എ പി.അബൂബക്കർ മുസ്ലിയാർ ആശുപത്രിയിൽ

Copy LinkWhatsAppFacebookTelegramMessengerShare

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർക്കസു സഖാഫത്തി സുന്നിയ്യ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. രോഗശമനത്തിന് വേണ്ടി പ്രാർത്ഥിക്കാൻ മർക്കസ് അഭ്യർത്ഥിച്ചു.

മര്‍ക്കസിന്‍റെ അറിയിപ്പ്:

സ്നേഹ ജനങ്ങളെ, ബഹു. ശൈഖുനാ എ.പി ഉസ്‌താദ്‌ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. രോഗശമത്തിനും ആഫിയത്തിനും എല്ലാ സഹോദരങ്ങളോടും ദുആ വസിയ്യത്ത് ചെയ്യുന്നു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!