
തിരൂരങ്ങാടി : ദർസ് വിദ്യാർഥിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ മദ്റസാധ്യ പകൻ അറസ്റ്റിൽ. എ ആർ നഗർ വി കെ പടി സ്വദേശിയായ അഷ്റഫ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുന്നിയൂർ പഞ്ചായത്തിലെ ഒരു മത സ്ഥാപനത്തിലെ വിദ്യാർ ഥി യെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പോക്സോ കേസിൽ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇവിടത്തെ അധ്യാപകൻ ആയിരുന്നു ഇദ്ദേഹം.