മെയ് 26ന് ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റി കോഴിക്കോട് നടത്തുന്ന സെക്കുലര്‍ ഇന്ത്യ റാലിയുടെ ലോഗോയുടെ സൗദിതല പ്രകാശനം ജിദ്ദയില്‍ നടന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ട് അനുസ്മരണ പരിപാടിയില്‍ ജിദ്ദ മീഡിയ ഫോറം പ്രസിഡണ്ട് സാദിഖലി തുവ്വൂരിന് നല്‍കിക്കൊണ്ട് നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം നിര്‍വഹിച്ചു. ജിദ്ദ കമ്മറ്റി പ്രസിഡണ്ട് ഷാജി അരിരമ്പ്രത്തൊടി അധ്യക്ഷനായി.
ചടങ്ങില്‍ ടിഎംഎ റഊഫ്, സലാഹ് കാരാടന്‍, സാദിഖലി തുവ്വൂര്‍, നസീര്‍ വാവ കുഞ്ഞ്, കബീര്‍ കൊണ്ടോട്ടി, നാസര്‍ ചാവക്കാട്, ദിലീപ് താമരകുളം, സിഎച്ച് ബഷീര്‍, അന്‍വര്‍ വടക്കാങ്ങര, കുഞ്ഞി മുഹമ്മദ് കൊടശേരി, ഹനീഫ ബര്‍ക, എഎം അബ്ദുല്ലകുട്ടി, മന്‍സൂര്‍ വണ്ടൂര്‍, എപി അബ്ദുല്‍ ഗഫൂര്‍, എംഎം അബ്ദുല്‍ മജീദ്, മൊയ്തീന് ഹാജി തിരൂരങ്ങാടി, സിഎച്ച് അബ്ദുല്‍ ജലീല്‍, ലുഖ്മാന് തിരുരങ്ങാടി, സദഖത്ത് സഞ്ചേരി കടലുണ്ടി, ഇബ്രാഹിം വേങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.
Related Posts
ശിശുദിന റാലി സംഘടിപ്പിച്ചുതിരൂരങ്ങാടി നഗരസഭ 21 ഡിവിഷന് നമ്മളങ്ങാടി അംഗന്‍വാടിയില്‍ ശിശുദിന റാലി സംഘടിപ്പിച്ചു നഗരസഭയിലെ ഏറ്റവും കൂടുതല്‍ കുരുന്നുകള്‍ ഉള്ള അംഗന്‍വാടിയാണിത്.…
ജെഴ്സി പ്രകാശനം ചെയ്തുമൂന്നിയൂര് : വെളിമുക്ക് എ എഫ് സി അലുങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കുന്ന മിറാക്കിള്‍ വര്‍ക്കേഴ്സ്…
ജഴ്സി പ്രകാശനം ചെയ്തുപാസ് പാലത്തിങ്ങല്‍ സംഘടിപ്പിക്കുന്ന അഖില കേരള സെവന്‍സ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന ടൗണ്‍ ടീം ഉള്ളണത്തിന്റെ ജഴ്സി പ്രകാശനം ചെയ്തു. പാസ്…
'ഡിമന്‍ഷ്യ' പ്രകാശനം ചെയ്തുകാലിക്കറ്റ് സര്‍വകലാശാലാ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയന് 2022-23 വര്‍ഷത്തെ മാഗസിന് 'ഡിമന്‍ഷ്യ' എഴുത്തുകാരി കെ ആര് മീര വൈസ് ചാന്‍സിലര്‍…
സർഗം : ലോഗോ പ്രകാശനം ചെയ്തുമലപ്പുറം: കോ ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്ഗനൈസേഷന് (സി.ഇ.ഒ) ജില്ലയിലെ സഹകരണ ജിവനക്കാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന കലാമത്സരങ്ങളുടെ ലോഗോ പ്രകാശനം മുസ്…