എസ്എസ്എല്‍സി പരീക്ഷാഫലം ; വിജയശതമാനം 99.7 ശതമാനം

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷാഫലം മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കുന്നു. വിജയശതമാനം 99.7. 4,17,864 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 4 മണി മുതല്‍ ഓണ്‍ലൈനായി ഫലം പരിശോധിക്കാം. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി ഫലങ്ങളും പ്രഖ്യാപിക്കും.

ഫലമറിയാന്‍

എസ്എസ്എല്‍സി

‘http://www.prd.kerala.gov.in’

‘https://results.kerala.gov.in’

‘https://examresults.kerala.gov.in’

‘https://pareekshabhavan.kerala.gov.in’

‘https://results.kite.kerala.gov.in’

‘https://sslcexam.kerala.gov.in’

എസ്എസ്എല്‍സി (എച്ച്‌ഐ): ‘http://sslchiexam.kerala.gov.in’

ടിഎച്ച്എസ്എല്‍സി: ‘http://thslcexam.kerala.gov.in’

ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ): ‘http://thslchiexam.kerala.gov.in’

എഎച്ച്എസ്എല്‍സി: ‘http://ahslcexam.kerala.gov.in’

error: Content is protected !!