മലപ്പുറം : ഐക്കരപടിയില്‍ കൂട്ടുകാര്‍ക്കൊപ്പം ക്വാറിയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഫാറുഖ് ഗണപത് സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ഇജ്ലാന്‍ ( 17 ) ആണ് മരിച്ചത്. രണ്ട് കൂട്ടുകാര്‍ക്കൊപ്പം ക്വാറിയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
Related Posts
-
-
വിദ്യാർത്ഥി വയലിൽ മുങ്ങി മരിച്ചുതിരൂരങ്ങാടി: വിദ്യാർത്ഥി വയലിൽ മുങ്ങിമരിച്ച നിലയിൽ. മുന്നിയൂർ പാറക്കടവ് കല്ലു പറമ്പൻ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് മുസ്തഫ (11)…
-
-
-