ചേളാരി സ്വദേശി കുട്ടശ്ശേരി മുസ്തഫ അന്തരിച്ചു
മൂന്നിയൂര്‍ : പടിക്കല്‍ മഹല്ല് സ്വദേശിയും മൂന്നിയൂര്‍ പഞ്ചായത്ത് 6-ാം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറിയുമായ പരപ്പിലാക്കല്‍ താമസിച്ചിരുന്ന ഇപ്പോള്‍ ചേളാരി മുളളമടക്കല് താമസിക്കുന്ന കുട്ടശ്ശേരി മുസ്തഫ (മുത്തു) (58) അന്തരിച്ചു.ഭാര്യ :ഖദീജ, മക്കള്‍ :മുബാറക്, ഖൈറുന്നീസ, സൗഫീല, മരുമക്കള്‍ : ഷംസുദ്ധീന്, അഷ്റഫ്, അഫ്ര.
മയ്യിത്ത് നമസ്കാരം ഇന്ന് (തിങ്കള്‍) രാവിലെ 9.30 ന് പടിക്കല്‍ ജുമുഅത്ത് പള്ളിയില്‍ വെച്ച് നടക്കുന്നതാണ്....

