Tag: ഓടിക്കൊണ്ടിരുന്ന ബസ്സിന് തീ പിടിച്ചു

ഓടിക്കൊണ്ടിരിക്കെ ബസ്സിന് തീപിടിച്ചു
Other

ഓടിക്കൊണ്ടിരിക്കെ ബസ്സിന് തീപിടിച്ചു

മലപ്പുറം: ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു. ചുങ്കത്തറ പഞ്ചായത്ത് ജംഗ്ഷനിലാണ് സംഭവം. തിരൂരിൽ നിന്ന് വഴിക്കടവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് പുകയുയർന്നത്. ബസ് ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ വൻ അപകടം ഒഴിവായി.
error: Content is protected !!