കോഴിക്കളിയാട്ടം നാളെ; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
മൂന്നിയൂർ കോഴി കളിയാട്ടം ഉത്സവം നടക്കുന്നതിനാൽ 29.05.2026 (വെള്ളി) പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
വെള്ളിയാഴ്ചരാവിലെ 7 മണി മുതൽ രാത്രി 10 മണി വരെ ആലിൻചുവട് മുതൽ തലപ്പാറ വരെയും കാര്യാട് പാലം മുതൽ മുട്ടിച്ചിറ വരെയും ഗതാഗതം പൂർണമായും നിരോധിച്ചു.
ചെമ്മാട് ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ, കൊളപ്പുറം വഴിയോ കക്കാട് വഴിയോ യാത്ര ചെയ്യേണ്ടതാണ്.
കോഴിക്കോട് ഭാഗത്തുനിന്നും ചെമ്മാട് ഭാഗത്തേക്ക് വരുന്ന യാത്രക്കാർ കൊളപ്പുറം വഴിയോ കക്കാട് വഴിയോ യാത്ര ചെയ്യേണ്ടതാണ്.
കോഴിക്കോട് ഭാഗത്തുനിന്നും പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി–ഒലിപ്പുറം കടവ് വഴി പോകേണ്ടതാണ്.
S/dSHO Tirurangadi...

