കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ലെയ്‌സണ്‍ ഓഫിസർ നിയമനം
കാലിക്കറ്റ് സര്‍വകലാശാലക്ക് വേണ്ടി ന്യൂഡല്‍ഹിയില്‍ ലെയ്‌സണ്‍ ഓഫീസര്‍ പാര്‍ട്ട് ടൈം കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി: ജനുവരി 12. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.വെറ്ററിനറി സര്‍ജന്‍ വാക് ഇന്‍ ഇന്റര്‍വ്യൂ
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് സയന്‍സ് പഠനവകുപ്പില്‍ വെറ്ററിനറി സര്‍ജനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജനുവരി 14-ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ഥികള്‍ രാവിലെ ഒമ്പതരക്ക് സര്‍വകലാശാലാ ഭരണകാര്യാലയത്തില്‍ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്‌സൈറ്റില്‍.ഫോട്ടോഗ്രാഫി മത്സരവിജയികള്‍
കാലിക്കറ്റ് സര്‍വകലാശാലയുടെ ശാസ്ത്രയാന്‍ ഓപ്പണ്‍ ഹൗസ് പ്രദര്‍ശനത്തിനോടനുബന്ധിച്ച് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വിഷയമാക്കി നടത്തിയ ഫോട്ടാഗ്രാഫി മത്സരത്തിലെ വിജയികള്‍: സാദിഖ് മുഹമ്മദ്, വി.ടി. അഭിഷേക്, സി.എം. ഷാജി. വിജയികള്‍ക്കുള്ള ക്യാഷ് അവാര്...

