Wednesday, June 24

Tag: ന്യൂമോണിയ ബാധിച്ച് മരിച്ചു

നാളെ വിവാഹം നടക്കേണ്ട യുവാവ് ന്യൂമോണിയ ബാധിച്ചു മരിച്ചു
Obituary

നാളെ വിവാഹം നടക്കേണ്ട യുവാവ് ന്യൂമോണിയ ബാധിച്ചു മരിച്ചു

കൊണ്ടോട്ടി : നാളെ വിവാഹം നടക്കേണ്ട യുവാവ്ന്യൂമോണിയ ബാധിച്ചു മരിച്ചു പുളിക്കൽ കൊട്ടപ്പുറം നവരികുത്ത് താമസിക്കുന്ന തച്ചറമ്പൻ ഹംസകോയയുടെ മകൻ ഇർഫാൻ (26) ആണു മരിച്ചത്. ന്യൂമോണിയ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാളെ ശനിയാഴ്ച ആണ് ഇർഫാന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. മാതാവ്: സൗദാബി, സഹോദരങ്ങൾ: ഇർഷാദ്, അനസ്. മയ്യിത്ത് ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 5.30നു കൊട്ടപ്പുറം ജുമാ മസ്ജിദിൽ കബറടക്കി....
error: Content is protected !!