Monday, February 16

Tag: ഫുഡ് പാർക്ക്

കോട്ടക്കുന്ന് ഫുഡ് സ്ട്രീറ്റ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
Malappuram

കോട്ടക്കുന്ന് ഫുഡ് സ്ട്രീറ്റ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

മലപ്പുറം ഭക്ഷ്യ സുരക്ഷയില്‍ കേരളം ഒന്നാമതാണെന്ന് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം കോട്ടക്കുന്നില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യ സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സംസ്ഥാനം മുന്നിലാണ്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. മലബാര്‍ മേഖലയിലെ ഭക്ഷ്യ ടൂറിസം മേഖലക്ക് പുതുജീവന്‍ നല്‍കുന്നതിനും പ്രാദേശിക സംരംഭകര്‍ക്കും സേവന ജീവനക്കാര്‍ക്കും നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.ഐ), നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ഭക്ഷ്യസുരക്ഷ വകുപ്പ്, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സംയുക്ത സംരംഭമായ പദ്ധതിയില്‍ 1...
error: Content is protected !!