Saturday, June 6

Tag: മന്ത്രി എ പി അനിൽകുമാർ

പത്മശ്രീ റാബിയക്ക് സ്മാരകം: ഭൂമി കണ്ടെത്തി നൽകാൻ ശ്രമിക്കും. മന്ത്രി അനിൽ കുമാർ
Other

പത്മശ്രീ റാബിയക്ക് സ്മാരകം: ഭൂമി കണ്ടെത്തി നൽകാൻ ശ്രമിക്കും. മന്ത്രി അനിൽ കുമാർ

തിരൂരങ്ങാടി: സാക്ഷരതാ രംഗത്തും ഭിന്നശേഷി ശാക്തീകരണ രംഗത്തും സ്ത്രീ ശാക്തീകരണ മേഖലയിലും ചെയ്ത സ്തുഥ്യർഹ സേവനങ്ങൾക്ക് യുനെസ്കോ പുരസ്കാരവും പത്മശ്രീ യുമുൾപ്പെടെ ദേശീയ-അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ അന്തരിച്ച പത്മശ്രീ കെ.വി. റാബിയക്ക് ജൻമനാട്ടിൽ ഉചിതമായ സ്മാരകം ഉണ്ടാക്കുന്നതിന് അനുയോജ്യമായ സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി ലഭ്യമാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി.അനിൽ കുമാർ പറഞ്ഞു.കെ.വി. റാബിയക്ക് സ്മാരകം നിർമ്മിക്കുന്നതിനാവാശ്യമായ സർക്കാർ ഭൂമി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറയുടെ നേത്രത്വത്തിലുള്ള നിവേദക സംഘത്തോടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത് .പത്മശ്രീ കെ.വി. റാബിയ വിട പറഞ്ഞിട്ട് മെയ് 4 ന് ഒരു വർഷം പിന്നിട്ടു. റാബിയയുടെ പേരിൽ പഠന-ഗവേഷണത്തിന് ഉപകരിക്കുന്ന രീതിയിലുള്ള ഉചിതമായ സ്മാരകം നിർമ്മിക്കണമെന്നാവശ്യപ...
error: Content is protected !!