ഹജ്ജ് കർമത്തിനിടെ വാളക്കുളം സ്വദേശി മിനായിൽ മരിച്ചു
തിരൂരങ്ങാടി : ഹജ്ജ് കർമത്തിനിടെ വാളക്കുളം സ്വദേശി മിനായിൽ മരിച്ചു.
വാളക്കുളം പാറമ്മൽ സ്വദേശി പരേതനായ കരുമ്പിൽ മുഹമ്മദ് മകൻ കരുമ്പിൽ ഉസ്മാൻ ഹാജി (68) ആണ് മക്കയിൽ വെച്ച് മരിച്ചത്. സർക്കാർ ഗ്രൂപ്പിൽ ഹജ് കര്‍മത്തിനായി പോയതായിരുന്നു. ഭാര്യ :ഉമ്മാച്ചു. മക്കൾ : :മുഹമ്മദ് റഫീഖ് (uae), നൗഷാദ്, സുമയ്യ. മരുമക്കൾ : ഹഫ്സത്ത്, ആത്തിക്ക, ശറഫുദ്ധീൻ (ചുള്ളിപ്പാറ ). സഹോദരങ്ങൾ : ഉമ്മർ, അലി
...