കരിപറമ്പ് മൂലത്തിൽ അബ്ദുറഹ്മാൻ അന്തരിച്ചു
തിരൂരങ്ങാടി : കരിപറമ്പ് അരീപ്പാറ സ്വദേശി മൂലത്തിൽ അബ്ദുറഹിമാൻ (55) നിര്യാതനായി. പിതാവ് പരേതനായ മുഹമ്മദ്, മാതാവ് നഫീസ. ഭാര്യ ജുമൈലത്ത്.മക്കൾ ഫാത്തിമ റിൻഷ, ഫാത്തിമ റിഫ, മുഹമ്മദ് റബീഹ്, ഫാത്തിമ രിഫ് ത്ത.

