Sunday, February 1

Tag: സമസ്‌ത

സമസ്ത പൊതുപരീക്ഷ ആരംഭിച്ചു
Education

സമസ്ത പൊതുപരീക്ഷ ആരംഭിച്ചു

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തുന്ന പൊതുപരീക്ഷക്ക് ഇന്നലെ തുടക്കമായി. മദ്റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷയാണ് ഇന്നലെ ആരംഭിച്ചത്. 7907 സെന്ററുകളില്‍ 2,95,240 വിദ്യാര്‍ത്ഥികളാണ് ആകെ രജിസ്തര്‍ ചെയ്തത്. 157 സൂപ്രണ്ടുമാരുടെ മേല്‍നോട്ടത്തില്‍ 11,376 സൂപ്രവൈസര്‍മാരെ നിയോഗിച്ചാണ് സമസ്തയുടെ പൊതുപരീക്ഷ നടക്കുന്നത്. പരീക്ഷ ഒരുമണിയോടെ പരീക്ഷ ഇന്ന് സമാപിക്കും. ഇന്ത്യക്ക് പുറത്തുള്ള മദ്റസകളില്‍ ഇന്നലെ പരീക്ഷ സമാപിച്ചു.  ഈ വര്‍ഷത്തെ സകൂള്‍ വര്‍‌ഷ പൊതുപരീക്ഷ ഏപ്രില്‍ 3,4,5 തിയ്യതികളില്‍ 371 സെന്ററുകളിലായി നടക്കും.ജനുവരി 26 റിപ്പബ്ലിക് ദിനം പ്രമാണിച്ച് അവധിയായിനാല്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 27ന് ചൊവ്വാഴ്ച രാവിലെ മുതല്‍ നടക്കും. കേരളത്തിന് പുറമെ ആന്ദ്രാപ്രദേശ്, ആസാം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝ...
Other

സമസ്ത അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇ. മദ്‌റസകള്‍ ആരംഭിക്കും

അംഗീകൃത മദ്‌റസകള്‍ ഇല്ലാത്ത നാടുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടി അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഇ. ലേണിംഗ് മദ്‌റസകള്‍ ആരംഭിക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. വിദേശ രാജ്യങ്ങളിലടക്കം മദ്‌റസ പഠനത്തിന് സൗകര്യമില്ലാത്ത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഇ-ലേണിംഗ് മദ്‌റസ സംവിധാനം ഏറെ ഉപകാരപ്പെടും. മദ്‌റസ പഠനം നിര്‍ത്തിയ ശേഷം തുടര്‍പഠനം ആഗ്രഹിക്കുന്നവര്‍ക്കും പ്രാഥമിക മതപഠനം ലഭിക്കാത്തവര്‍ക്കും പ്രത്യേക സിലബസ്സ് തയ്യാറാക്കി ഇ. പഠനം സാധ്യമാക്കും. പുതുതായി മൂന്ന് മദ്‌റസകള്‍ക്ക് കൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10588 ആയി. അല്‍ മദ്‌റസത്തുല്‍ ബദ്‌രിയ്യ യശ്വന്തപുരം (ബാംഗ്ലൂര്‍), മദ്‌റസത്തു റിള്‌വാന്‍ എര്‍മുഡല്‍, മഞ്ചേശ്വരം(കാസര്‍ക്കോട്), മുസ്ലിം യങ്ങ് മെന്റ്‌സ് മ...
error: Content is protected !!