പേ വിഷബാധ: പ്രതിരോധം. ഡോക്ടറോട് സംവദിക്കാം പരിപാടി സംഘടിപ്പിച്ചു
കുന്നുംപുറം : ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായിപേ വിഷബാധ : പ്രതിരോധം. ഡോക്ടറോട് സംവദിക്കാം എന്ന പരിപാടി സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ. ലിയാഖത്തലി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.ശ്രീജ സുനിൽ അധ്യക്ഷ്യം വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. എ കെ റഹീന ആമുഖ ഭാഷണം നടത്തി. അസിസ്റ്റന്റ് സർജൻ ഡോ. ഹരിത മോഹൻ വിഷയമവതരിപ്പിച്ചു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/GFGfJgNS6Vw2bZN7pek4UB
സദസ്സിൽ നിന്നുമുള്ള സംശയങ്ങൾക്ക് ഡോക്ടർ മറുപടി നൽകിആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി ചെർപേഴ്സൺ സി.ജിഷ, ക്ഷേമ കാര്യ ചെയർമാൻ അബ്ദുൽ റഷീദ് കൊണ്ടാനത്ത്, വാർഡ് അംഗങ്ങളായ കെ എം പ്രദീപ്കുമാർ, പി ശംസുദ്ധീൻ, സി.മുഹമ്മദ് ജാബിർ, ഷൈലജ പുനത്തിൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ് ഫൈസൽ,പബ്ലിക് ഹെൽത്ത് നഴ്‌സ് പി. തങ്ക, ജെ എച്ച് ഐ മാരായ സി കെ നാസർ അഹമ്മദ്, ടി. ഗിരീഷ് കുമാർ, സ്റ്റാഫ് സ...