Saturday, August 22

Tag: block presudent election

വേങ്ങര ബ്ലോക്ക് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഇന്ന്, കുഞ്ഞാലിക്കുട്ടിയുടെ ബന്ധു അബു താഹിർ പ്രസിഡൻ്റ് ആകും
Reviews

വേങ്ങര ബ്ലോക്ക് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഇന്ന്, കുഞ്ഞാലിക്കുട്ടിയുടെ ബന്ധു അബു താഹിർ പ്രസിഡൻ്റ് ആകും

വേങ്ങര: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു പാണ്ടിക്കടവത്ത് അബു താഹിർ പ്രസിഡൻ്റ് ആകും. ഇന്ന് രാവിലെ 11 മണിക്ക് ആണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ്. മുസ്ലിം അംഗങ്ങൾക്കിടയിൽ പ്രസിഡൻ്റ് സ്ഥാനാർഥിയെ ചൊല്ലി പ്രതിഷേധം ഉള്ളതിനാൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി തന്നെ എല്ലാ അംഗങ്ങൾക്കും വിപ്പ് നൽകിയിട്ടുണ്ട്. വിപ്പ് ലംഘിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത ഇല്ലാത്തതിനാൽ അട്ടിമറി ഉണ്ടാകില്ല, അബു താഹിർ തന്നെ പ്രസിഡൻ്റ് ആകും. ബ്ലോക്ക് പ്രസിഡൻ്റ് ആയിരുന്ന ഊരകത്ത് നിന്നുള്ള കെ കെ മൻസൂർ കോയ തങ്ങൾ രാജി വെച്ചതിനെ തുടർന്നാണ് പുതിയെ പ്രസിഡൻ്റിനെ തിരഞ്ഞെടുക്കുന്നത്. ഭരണം ഏറ്റു ഒരു വർഷം ആകുന്നതിന് മുമ്പേ രാജി വെപ്പിച്ചത് കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ പ്രസിഡൻ്റ് ആക്കാൻ ആണെന്ന് അന്ന് തന്നെ ആരോപണം ഉണ്ടായിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് ...
error: Content is protected !!