Tag: Diffrently abled

ഭിന്നശേഷിക്കാർക്കുള്ള തൊഴിൽമേള ഒക്‌ടോബർ നാലിന് കൊണ്ടോട്ടിയിൽ
Malappuram

ഭിന്നശേഷിക്കാർക്കുള്ള തൊഴിൽമേള ഒക്‌ടോബർ നാലിന് കൊണ്ടോട്ടിയിൽ

കൊണ്ടോട്ടി താലൂക്ക് കേന്ദ്രീകരിച്ച്  എംഎൽ.എ യുടെ നേതൃത്വത്തിൽ ഭിന്ന ശേഷിക്കാർക്കായി സംഘടിപ്പിക്കുന്ന തൊഴിൽ മേള ഒക്‌ടോബർ നാലിന് രാവിലെ 10 ന് മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ നടക്കും. ഇ ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘടനം ചെയ്യും. കൊണ്ടോട്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കൊണ്ടോട്ടി കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന തണൽ കൂട്ടായ്മയുടെയും സഹകരണത്തോടെയാണ്  തൊഴിൽ മേള സംഘടിപ്പിക്കുന്നത്.  ശ്രവണ ,സംസാര ,കാഴ്ചപരിമിതരും ,ശാരീരിക ,വൈകല്യം ഉള്ളവരും അതെ സമയം ജോലി ചെയ്യാൻ കഴിയുന്നവരുമായ 20 നും 40 നും ഇടിയിൽ പ്രായമുള്ളവരുടെ ഡാറ്റ ശേഖരിക്കുകയും അത്തരം ആളുകൾക്ക് യോജിച്ച ജോലി കണ്ടെത്തി നൽകുക എന്നതാണ് ലക്ഷ്യം. ഭിന്ന ശേഷിക്കാർക്ക് അഭിമാനത്തോടെ ജീവിക്കാൻ സാഹചര്യം ഒരുക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്, പലപ്പോഴും ഇത്തരക്കാരെ ജോലിക്ക് വെക്കുന്നതിനു സമൂഹത്തിൽ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും എം.എൽ.എ പറഞ്ഞ...
Other

ഭിന്നശേഷിക്കാർക്കായി തൊഴിൽ പരിശീലന പരിപാടിയുമായി ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബ്

പദ്ധതിയുടെ ഉദ്‌ഘാടനം ഇന്ന് മൂന്നിയൂർ: സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ഭിന്നശേഷി ക്കാരായവരെയും അവരുടെ രക്ഷിതാക്കളെയും ചേർത്ത് പിടിച്ച് അവർക്കായി "ഷീ ടെക്" എന്ന പേരിൽ തൊഴിൽ പരിശീലന മാതൃകാ പരിപാടിയുമായി വെളിമുക്ക് ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ സറീന ഹസീബ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/HfTevx8IGXYDJGozbeLyZ9 മൂന്നിയൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വി കാൻ ആർട്സ് ആന്റ് സ്പോർട്സ് എന്ന കൂട്ടായ്മക്ക് കീഴിലാണ് ഈ തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും മൂന്നിയൂർ ആലിൻചുവട് സോക്കർ സോൺ ടർഫിൽ വെച്ച് നൂറോളം വരുന്ന ഭിന്നശേഷിക്കാർക്കായി ഫിറ്റ്നസ് ക്യാമ്പും മ്യൂസിക് തെറാപ്പിയും വി കാൻ പ്രവർത്തകർ നടത്തിവരുന്നുണ്ട്. പരപ്പനങ്ങാടിയിലും തിരൂരങ്ങാടിയിലും വി കാൻ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്യാമ്പുകൾ നടത്തി വരുന്നുണ്ട്. വീട്ടിനകത്ത് ഒറ്റപ്പെട്ട് കഴിയുന്...
error: Content is protected !!