Tag: Fire and rescue

കിണറ്റിൽ ചാടിയ യുവാവിനെ ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി
Other

കിണറ്റിൽ ചാടിയ യുവാവിനെ ഫയർ ആൻഡ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി

മൂന്നിയൂർ : കിണറ്റിൽ ചാടിയ മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെ ഫയർ ഫോഴ്സ് രക്ഷിച്ചു. വാർഡ് 2 ൽ ചേളാരി യിൽ അഷ്‌റഫിന്റെ ഉടമസ്ഥതയിലുള്ള 40 അടിയിലേറെ ആഴമുള്ളതും 15അടിയിലേറെ വെള്ളമുള്ള കിണറിൽ ചാടിയ മുണ്ടിയൻ കാട് പറമ്പിലെ മാനസികാസ്വാസ്ഥതയുള്ള 29കാരനെ താനൂർ ഫയർ ആൻഡ്‌ റെസ്ക്യൂ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫീസർ ഷാജിമോൻ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ വിനയശീലൻ എന്നിവർ കിണറിലിറങ്ങി സഹസികമായ പ്രവർത്തനത്തിലൂടെയും അന്നുനയിപ്പിച്ചും റോപിന്റെയും വലയുടെയും സഹായത്തോടെ സുരക്ഷിതമായി രക്ഷപ്പെടുത്തി. വാർത്തകൾ വേഗത്തിൽ അറിയാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യുക https://chat.whatsapp.com/IaZnYZJu71N95A64AFiVCL സീനിയർ ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ .റിയാസ് ഖാൻ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ വിമൽ കുമാർ, ഫയർ ആൻഡ്‌ റെസ്ക്യൂ ഓഫീസർ ( ഡ്രൈവർ ) ഫസ്‌ലു റഹ്മാൻ, സിവിൽ ഡിഫെൻസ് പോസ്റ്റ്‌ വാർഡൻ അഷ്‌റഫ്‌ എന്നിവരും രക്ഷാ പ്രവർത്തനത്...
Accident

മലപ്പുറം സിവിൽ സ്റ്റേഷനിൽ തീപിടുത്തം; ജീവനക്കാരന്റെ അവസരോചിത ഇടപെടൽ രക്ഷയായി

മലപ്പുറം: സിവിൽ സ്റ്റേഷനിലെ ബി3 ബ്ലോക്കിലെ ജില്ലാ ഐ.ടി മിഷൻ ഓഫീസ് കെട്ടിടത്തിന്റെ പുറത്ത് സ്ഥാപിച്ച എ. സി ഔട്ട്ഡോർ യൂണിറ്റിലേക്കുള്ള പവർ സപ്ലൈ കേബിളിനാണ് ഷോർട്ട് സർക്യൂട്ട് കാരണം തീ പിടിച്ചത്. ഇന്ന് (സെപ്തംബർ ഒന്ന് ) ഏകദേശം 11.30 ഓടെയാണ് കെട്ടിടത്തിൽ തീ കണ്ടത്. കെട്ടിടത്തിന് പുറത്ത് അൽപ സമയം കൊണ്ട് തന്നെ പുക നിറഞ്ഞു . ഇതിനെത്തുടർന്ന് ജീവനക്കാർ പരിഭ്രാന്തരായി. ഇതേ സമയം തൊട്ടടുത്ത പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസിലെ ജീവനക്കാരനായ സി. വിവീൻഫയർ എക്സ്റ്റിoഗ്യൂഷർ ഉപയോഗിച്ച് ഉടൻ തന്നെ തീ അണച്ചു.വിവിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ അഗ്നിബാധയാണ് ഒഴിവായത്. മുൻപ് ഫയർഫോഴ്സ് ഓഫീസിൽ ജോലി ചെയ്ത മുൻപരിചയമാണ് വിവീന് തീ അണക്കുന്നതിന് സഹായകരമായത്. കെട്ടിടത്തിൽ സ്ഥാപിച്ച ഡ്രൈ കെമിക്കൽ ഫയർ എക്സ്റ്റിoഗ്യൂഷർ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. തീപടർന്ന വിവരം ഉടൻ തന്നെ ഫയർഫോഴ്സിനെ അറിയിച്ചതിനാൽ മലപ്പുറം യൂണിറ്റിലെ ഫയർ ഫോഴ...
Local news

ഫണ്ടും ജീവനക്കാരെയും അനുവദിച്ചിട്ടും തുടങ്ങാന്‍ പറ്റാതിരുന്ന ഫയര്‍ സ്റ്റേഷന് കൊളപ്പുറത്ത് സ്ഥലമായി

നടപടി സി പി എം ഇടപെടലിനെ തുടർന്ന് കെട്ടിടത്തിന് ഫണ്ടും വാഹനവും ജീവനക്കാരെയും അനുവദിച്ചിട്ടും തുടങ്ങാന്‍ പറ്റാതിരുന്ന ഫയര്‍ സ്റ്റേഷന് കൊളപ്പുറത്ത് സ്ഥലമായി. വേങ്ങര മണ്ഡലത്തിലേക്ക് അനുവദിച്ച ഫയര്‍ ആന്‍ഡ് റസ്‌ക്യു സ്റ്റേഷന്‍ കൊളപ്പുറത്ത് സ്ഥാപിക്കാന്‍ തീരുമാനം. തിരൂരങ്ങാടി പനമ്പുഴ റോഡില്‍ കൊളപ്പുറം സ്‌കൂളിന് സമീപത്ത് റോഡരികിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ 40 സെന്റ സ്ഥലമാണ് ഇതിന് ഉപയോഗപ്പെടുത്തുന്നത്. ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കി. മരാമത്ത് വകുപ്പ് സ്ഥലം സര്‍വേ നടത്താന്‍ താലൂക്ക് സര്‍വേ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് വേങ്ങരയിലേക്ക് ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചത്. കുന്നുംപുറത്ത് എആര്‍ നഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ വളപ്പില്‍ നിര്‍മിക്കാനായിരുന്നു തീരുമാനം. ഇതിനായി മന്ത്രിതല യോഗത്തില്‍ ...
error: Content is protected !!