Tag: Ifthar meet

പി.വൈ.എസ് ഇഫ്ത്താര്‍ സംഗമം നാടിന്റെ സംസ്‌കാരം വിളിച്ചോതി
Information

പി.വൈ.എസ് ഇഫ്ത്താര്‍ സംഗമം നാടിന്റെ സംസ്‌കാരം വിളിച്ചോതി

വേങ്ങര : ജാതി, മത, ഭേതമന്യ പരിപ്പില്‍പാറ യുവജന സംഘം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വൈകിട്ട് 5-ന് ഒരു നാടിന്റെ സൗഹാര്‍തം, ഐക്യം, മതസൗഹാര്‍തത്തിലും ഒരു ക്ലബ്ബിന്റെ പങ്കാളിത്യത്തെ കുറിച്ച് സ്‌നേഹസംഗമം നടന്നു. ജനപ്രതിനിതികള്‍, മതപുരോഹിതര്‍, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകള്‍ പങ്കെടുത്ത സ്‌നേഹ സംഗമം ജില്ലാ പഞ്ചായത്ത് അംഗം ടി.പി.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സഹീര്‍ അബ്ബാസ് നടക്കല്‍ അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസല്‍, ബ്ലോക്ക് മെമ്പര്‍ സഫീര്‍ ബാബു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കുറുക്കന്‍ മുഹമ്മദ്, സി.പി ഖാദര്‍, റഫീഖ് ചോലക്കന്‍ , യൂസുഫലി വലിയോറ, ഉണ്ണികൃഷ്ണന്‍ , ആരിഫ മടപ്പള്ളി, ആസ്യ മുഹമ്മദ്, നഫീസ എ.കെ, മൈമൂന, വേങ്ങര/ഊരകം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ , പരപ്പില്‍ പാറ മസ്ജിദ് മുദരിസ്സ് അബ്ദുല്‍ കരീം മാഹിരി ശ്രീ കുണ്ടൂര...
Information

ലണ്ടനിൽ ആയിരങ്ങൾ പങ്കെടുത്ത മെഗാ ഇഫ്‌താർ ഒരുക്കി ബ്രിട്ടൻ കെഎംസിസി

ബ്രിട്ടൻ കെ. എം. സി. സി യുടെ ഈ വർഷത്തെ ഇഫ്ത്താർ മീറ്റ്‌ ലണ്ടൻ വിൽസ്ഡൺഗ്രീനിൽ വെച്ച്‌ നടന്നു.ലണ്ടനിലെ ഏറ്റവും വലിയ ഇഫ്ത്താർ മീറ്റായി കണക്കാക്കപ്പെടുന്ന ഈ പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തോളം പേർ പങ്കെടുത്തു. ഇഫ്ത്താറിൽ പങ്കെടുക്കാനെത്തിയ മുഴുവൻ ആളുകൾക്കും എല്ലാ വിധ സൗകര്യങ്ങളുമൊരുക്കുന്നതിൽ കെ. എം. സി.സി ഭാരവാഹികൾ അതീവ ശ്രദ്ധപുലർത്തിയിരുന്നു. കെഎംസിസി യുടെ ഇഫ്താർ മീറ്റിന് ബ്രിട്ടനിലെ വിവിധ പ്രവിശ്യകളിൽ നിന്നും ആളുകൾ പങ്കെടുത്തു .പരിപാടിക്ക്‌ കെ. എം. സി. സി ഭാരവാഹികളായ അസ്സൈനാർ കുന്നുമ്മൽ, സഫീർ പേരാംബ്ര, അർഷദ്‌ കണ്ണൂർ, നുജൂം ഇരീലോട്ട്‌, കരീം മാസ്റ്റർ മേമുണ്ട, സുബൈർ കവ്വായി, അബ്ദുസ്സലാം പൂഴിത്തല, സുബൈർ കോട്ടക്കൽ, അശ്രഫ്‌ കീഴൽ, നൗഫൽ കണ്ണൂർ, ജൗഹർ, സാജിദ്‌, മഹബൂബ്‌, സൈതലവി, മുദസ്സിർ, സാദിഖ്‌, റജീസ്‌,മുഹ്സിൻ , റംഷീദ്‌, ഷുഹൈബ്‌ തുടങ്ങിയവർ നേതൃത്വം നൽകി. ...
Local news

കൊടിഞ്ഞി അൽ അസ്ഹർ ക്ലബ് ഇഫ്താർ സംഗമവും മെഡിക്കൽ ഉപകരണ വിതരണവും നടത്തി

കൊടിഞ്ഞി ഫാറൂഖ് നഗർ അൽ അസ്ഹർ ക്ലബിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും മെഡിക്കൽ ഉപകരണ വിതരണവും നടത്തി. കലാകായിക ജീവ കാരുണ്യ സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞു നിൽക്കുന്ന ക്ലബിന്റെ ഇഫ്താർ സംഗമത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ജാതി മത രാഷ്ട്രീയ ഭേദമന്യേ പങ്കെടുത്ത പരിപാടി നാടിന്റെ കൂടിച്ചേരലായി മാറി. മെഡിക്കൽ ഉപകരണ വിതരണം നന്നംബ്ര പഞ്ചായത്ത് പ്രസിഡന്റ് പി കെ റൈഹാനത്ത് ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ വി മൂസക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി കെ ശമീന, വാർഡ് മെമ്പർ ഡോ. ഉമ്മു ഹബീബ, പഞ്ചായത്ത് അംഗം ഇ. പി.മുഹമ്മദ് സാലിഹ്, വിവിധ സംഘടന നേതാക്കളും അതിഥികളായി.ഉനൈസ് പൊറ്റാണിക്കൽ, സഫിവാൻ, നാസിം ഇറാശ്ശേരി, ഖാലിദ് ഭായ് പുളിക്കലകത്ത്, അൻസാർ മറ്റത്ത്, അനസ് തടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി ...
error: Content is protected !!