Tag: Janathadal

ജനതാദൾ (എസ്) ജനാധിപത്യ സംരക്ഷണ സംഗമം നടത്തി
Local news

ജനതാദൾ (എസ്) ജനാധിപത്യ സംരക്ഷണ സംഗമം നടത്തി

തിരൂരങ്ങാടി: "മുറിയരുത്… മുറിക്കരുത് എൻ്റെ ഇന്ത്യയെ " എന്ന പ്രമേയത്തിൽ ജനതാദൾ (എസ്) മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സംഗമം സംസ്ഥാന സെക്രട്ടറി കെ.വി.ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കെ.സി.നാസർ അധ്യക്ഷത വഹിച്ചു. സലാം തച്ചറക്കൽ, സി.പി.ഗുഹരാജ്, സൽമ പള്ളിയാളി, അഹമ്മദ് ഹുസൈൻ മൂന്നിയൂർ, സി.പി.ലത്തീഫ് , യാക്കൂബ് കെ.ആലുങ്ങൽ, തൃക്കുളം കൃഷ്ണൻ കുട്ടി, കുഞ്ഞാലൻ വെന്നിയൂർ, മൊയ്തീൻ കുട്ടി പാറപ്പുറം, നിയാസ് അഞ്ചപ്പുര, യു.ഷാജി മുങ്ങാത്തംതറ, മനാഫ് താനൂർ സംസാരിച്ചു. ...
error: Content is protected !!