Tag: Kanyakumari

ഒരു വയസുകാരന് മദ്യം വായിലൊഴിച്ച് നല്‍കി തലക്ക് മര്‍ദിച്ച് കൊലപ്പെടുത്തി ; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍
Other

ഒരു വയസുകാരന് മദ്യം വായിലൊഴിച്ച് നല്‍കി തലക്ക് മര്‍ദിച്ച് കൊലപ്പെടുത്തി ; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

ഒരു വയസുകാരന് മദ്യം വായിലൊഴിച്ച് നല്‍കി തലക്ക് മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മാതാവും ആണ്‍സുഹൃത്തും അറസ്റ്റില്‍. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. ഇരയുമന്‍തുറ സ്വദേശി ചീനുവിന്റെ മകന്‍ അരിസ്റ്റോ ബ്യൂലനെ (1) കൊലപ്പെടുത്തിയ സംഭവത്തിലാണ് അമ്മ പ്രബിഷയെയും (27), ആണ്‍ സുഹൃത്തായ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ് സദാം ഹുസൈനെയും (32) പൊലീസ് അറസ്റ്റ് ചെയ്യ്തത്. മത്സ്യത്തൊഴിലാളിയായ ചീനുവിനും ഭാര്യ പ്രബിഷക്കും രണ്ടുമക്കളാണ്. ഇതിനിടയില്‍ മുഹമ്മദ് സദാം ഹുസൈനും പ്രബിഷയും തമ്മില്‍ പ്രണയത്തിലായി. ഈ ബന്ധത്തെ ചൂണ്ടിക്കാട്ടി പതിവായി ചീനുവിനും പ്രബിഷയും വഴക്കുണ്ടാവാറുണ്ടായിരുന്നു. തുടര്‍ന്ന് ഇളയമകന്‍ അരിസ്റ്റോ ബ്യൂലനെയും കൂട്ടി പ്രബിഷ, സദാം ഹുസൈനൊപ്പം നാടുവിടുകയായിരുന്നു. പ്രബിഷയും സദാം ഹുസൈനും രാത്രിയില്‍ മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നതായി പറയുന്നു. വ്യാഴാഴ്ച രാത...
Crime

ഷാരോണിന്റെ മരണം കൊലപാതകം; കാമുകി കഷായത്തിൽ വിഷം കലർത്തി നൽകി

പാറശാലയിലെ ഷാരോൺ രാജിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ചോദ്യം ചെയ്യലിനൊടുവിൽ 22കാരി ​ഗ്രീഷ്മ തന്നെയാണ് കുറ്റം സമ്മതിച്ചത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നുമാണ് ​ഗ്രീഷ്മ പൊലീസിനോട് വെളിപ്പെടുത്തിയത്. പാറശ്ശാലയിലെ ഷാരോണ്‍ കൊലപാതകത്തില്‍ കുറ്റംസമ്മതിച്ച ഗ്രീഷ്മയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുന്നു. വിഷം സംഘടിപ്പിച്ചതിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ഷാരോണിന്‍റെ അച്ഛന്‍ ആരോപിക്കുന്നു. ഷാരോണിനെ കൊന്നതാണെന്ന് പെണ്‍കുട്ടി ഇന്ന് പൊലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് ഷാരോണ്‍ കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ശാസ്ത്രീയ തെളിവും മൊഴിയിലെ വൈരുദ്ധ്യവുമാണ് കേസന്വഷണത്തില്‍ പ്രധാന തുമ്പായ...
Other

ഗ്രീന്‍ഫീല്‍ഡ് പാത: മലപ്പുറത്ത് ഭൂമിയേറ്റെടുക്കല്‍ ഉടൻ ആരംഭിക്കും

45 മീറ്റർ വീതിയിൽ നിർമിക്കുന്ന പാതക്ക് മലപ്പുറം ജില്ലയിൽ 238.36 ഹെക്റ്റർ ഭൂമിയാണ് ഏറ്റെടുക്കുന്നത് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കോഴിക്കോട് - പാലക്കാട് ഗ്രീന്‍ഫീല്‍ഡ് പാതക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങി മലപ്പുറം ജില്ല. നിലവിലെ എറണാകുളം-സേലം,പനവേല്‍-കന്യാകുമാരിദേശീയപാതകളെ ബന്ധപ്പെടുത്തിയാണ് നിര്‍ദ്ദിഷ്ട ഗ്രീന്‍ഫീല്‍ഡ് പാത വിഭാവനം ചെയ്തിരിക്കുന്നത്. പാലക്കാട് നിന്നാരംഭിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ അവസാനിക്കുന്ന പുതിയ നാലുവരി പാതയ്ക്ക് 121 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. പാതയുടെ 52.97 കിലോമീറ്റര്‍ ഭാഗം  കടന്നുപോകുന്നത് മലപ്പുറം ജില്ലയിലൂടെയാണ്. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഇത് യഥാക്രമം 6.6 കി.മി, പാലക്കാട് 61.43 കി.മി എന്നിങ്ങനെയാണ്. പദ്ധതിക്കായി ആകെ 547.41 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത...
error: Content is protected !!