Tuesday, January 20

Tag: keezhssery

3 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണാഭരണം ഉടമക്ക് തിരിച്ചേല്‍പ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍
Malappuram, Other

3 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണാഭരണം ഉടമക്ക് തിരിച്ചേല്‍പ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍

കീഴിശ്ശേരി : 3 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട് പോയ സ്വര്‍ണാഭരണം ഉടമസ്ഥര്‍ക്ക് തിരിച്ച് നല്‍കി മാതൃകയായി തൊഴിലുറപ്പ് തൊഴിലാളികള്‍. കുഴിമണ്ണ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ജോലിക്കിടെ ലഭിച്ച രണ്ടര പവന്‍ സ്വര്‍ണ പാദസ്വരം ഉടമക്ക് തിരിച്ച് നല്‍കിയത്. കുഴിമണ്ണ സെക്കന്റ് സൗത്ത് പിസി സലീമിന്റെ ഭാര്യയുടെ പാദസ്വരമാണ് 3 വര്‍ഷം മുമ്പ് നഷ്ടപ്പെട്ട് പോയത്. കുഴിമണ്ണ വലിയാറകുഞ്ഞ് കീരന്റെ ഭാര്യ കാരിച്ചിക്കാണ് തന്റെ ജോലിക്കിടെ സ്വര്‍ണാഭരണം ലഭിച്ചത്....
error: Content is protected !!