Friday, October 16

Tag: kizhisseri

ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ല; ഫേസ്ബുക്കിൽ കുറിപ്പെഴുതി ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു
Obituary

ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ചില്ല; ഫേസ്ബുക്കിൽ കുറിപ്പെഴുതി ഓട്ടോ ഡ്രൈവർ ആത്മഹത്യ ചെയ്തു

ഓട്ടോറിക്ഷയ്ക്ക് ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ സർട്ടിഫിക്കറ്റ് ലഭിക്കാത്തതില്‍ മോട്ടോർ വാഹന വകുപ്പിനെതിരെ സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതി ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി കോട്ടപ്പറമ്പ് കുഞ്ഞിമുഹമ്മദിൻ്റെ മകൻ ഷൗക്കത്ത് (33) ആണ് മരിച്ചത്. കുഴിമണ്ണ പഞ്ചായത്ത് മുണ്ടംപറമ്പ് ആനക്കല്ലിങ്ങൽ എന്ന സ്ഥലത്ത് പണി നടന്നു കൊണ്ടിരിക്കുന്ന തറവാട്ട് വീട്ടിലെ ഡൈനിങ് ഹാളിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വന്തം വീട്ടില്‍ വെച്ചാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിന് കാരണം സംബന്ധിച്ച കുറിപ്പ്: https://www.facebook.com/share/p/1HPKAjG341/ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് തന്റെ മരണത്തിന് കാരണമെന്ന് ആരോപിക്കുന്ന ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നിട്ടുണ്ട്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിനായി ഏജന്റുമാരെ സമീപിക്കാതെ നേരിട്ടാണ് ഷൗക്കത്ത് കൊണ്ട...
കാളിയുടെ വീടിന് സംരക്ഷണഭിത്തി കെട്ടും: അദാലത്തിൽ മന്ത്രിയുടെ ഉറപ്പ്
Feature, Information

കാളിയുടെ വീടിന് സംരക്ഷണഭിത്തി കെട്ടും: അദാലത്തിൽ മന്ത്രിയുടെ ഉറപ്പ്

കിഴിശ്ശേരി മുടലാക്കൽ മണ്ണാറക്കുന്നിൽ താമസിക്കുന്ന കാളിക്ക് ഇനി മനസമാധനത്തോടെ വീട്ടിൽ കിടന്നുറങ്ങാം. റോഡിന് മുകൾ ഭാഗത്തായുള്ള വീടിന് സംരക്ഷണഭിത്തിയില്ലാത്തതിനാൽ മുറ്റം ഇടിഞ്ഞ് റോഡിലേക്ക് പതിക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഇത് മൂലം വീടും അപകടാവസ്ഥയിലായി. മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായപ്പോൾ ഇവിടെ നിന്നിരുന്ന മരവും ശുചിമുറിയും പൊളിച്ചുനീക്കി. തുടർന്ന് റോഡിൽ നിന്ന് സംക്ഷണഭിത്തി കെട്ടി വീടിന്റെ അപകടാവസ്ഥ മാറ്റാൻ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും നിരവധി അപേക്ഷകൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചെങ്കിലും എസ്.സി വിഭാഗത്തിലുള്ള രണ്ട് വീടുകൾ മാത്രമാണ് ഇവിടെയുള്ളതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു. മഴക്കാലമാകുന്നതോടെ ഏതു സമയത്തും വീട് ഉൾപ്പെടെ ഇടിഞ്ഞു വീഴുന്ന അവസ്ഥയിലായിരുന്നു. തന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കാളി ...