Friday, May 22

Tag: Kodinhi news

കൊടിഞ്ഞി പള്ളി റോഡിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു
Accident

കൊടിഞ്ഞി പള്ളി റോഡിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു

നന്നമ്പ്ര: കൊടിഞ്ഞി പള്ളി റോഡിൽ കാറിടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു. കൊടിഞ്ഞി ഐ ഇ സി സ്കൂൾ - കൊടിഞ്ഞി പള്ളി റോഡിൽ കൊളത്തൂർ സ്‌റ്റോറിന് മുമ്പിൽ വെച്ചാണ് അപകടം. കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് പോസ്റ്റ് തകർന്നു. കാറിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചെമ്മാട് സ്വദേശിയുടെ കാർ ആണ് അപകടത്തിൽ പെട്ടത്. വൈദ്യുതി പോസ്റ്റ് തകർന്നതിനെ തുടർന്ന് മേഖലയിൽ വൈദ്യുതി വിതരണം മുടങ്ങി....
error: Content is protected !!