Tag: mahila congress

മഹിളാ കോൺഗ്രസ്സ് വേങ്ങര ബ്ലോക്ക് കൺവെൻഷൻ സംഘടിപ്പിച്ചു
Local news, Other

മഹിളാ കോൺഗ്രസ്സ് വേങ്ങര ബ്ലോക്ക് കൺവെൻഷൻ സംഘടിപ്പിച്ചു

വേങ്ങര : മഹിളാ കോൺഗ്രസ് വേങ്ങര ബ്ലോക്ക് തല കൺവെൻഷൻ കുന്നുംപുറം ടൗൺ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുബൈദ കൂരിയാട് അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ മജീദ്. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മാരായ ഹംസ തെങ്ങിലാൻ.പി കെ സിദ്ധീഖ്. മഹിളാ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ ജ സുനിൽ. ഭാരവാഹികളായിട്ടുള്ള റാബിയ സജ്ന അൻവർ. കനകലത, മിസ്രിയ്യ വെട്ടം,വിബിന അഖിലേഷ്. ബേബി, എന്നിവർ സംസാരിച്ചു. മറ്റു ബ്ലോക്ക് ഭാരവാഹികളും സംബന്ധിച്ചു. നവമ്പർ 29 ന് എറണാകുളത്ത് രാഹുൽ ഗാന്ധി സംബന്ധിക്കുന്ന മഹിളാ കോൺഗ്രസ് സംസ്ഥാന കൺവെൻഷൻ വൻ വിജയമാക്കാനും കൺവെൻഷൻ തീരു മാനിച്ചു. പരിപാടിയിൽ ഉദ്ത്സാഹ് കൂപ്പൺ വിതരണോൽഘാടനവും നടത്തി.ഹസീന തെയ്യിൽ സ്വാഗതവും മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈലജ പുനത്തിൽ നന്ദിയും പറഞ്ഞു. ...
Local news

തിരൂരങ്ങാടി ബ്ലോക്ക് മഹിള കോണ്ഗ്രസ് ഭാരവാഹികൾ ചുമതലയേറ്റു

തിരൂരങ്ങാടി : ബ്ലോക്ക് മഹിള കോൺഗ്രസ് കമ്മിറ്റി അംഗങ്ങളും മണ്ഡലം പ്രസിഡന്റുമാരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് സോന രതീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോണ്ഗ്രസ് പ്രസിഡണ്ട് മോഹനൻ വെന്നിയൂർ ഉദ്ഘാടനം ചെയ്തു. തൃക്കുളം മണ്ഡലം പ്രസിഡന്റ് വി.വി അബൂ, നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വി. മൂസ കുട്ടി, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.വത്സല, ജില്ലാ ജനറൽ സെക്രട്ടറി സി പി സുഹറബി, ജില്ലാ സെക്രട്ടറി സുലൈഖ തുടങ്ങിയവർ പ്രസംഗിച്ചു. ...
Local news

മഹിളാ കോൺഗ്രസ് ഭാരവാഹികൾ സ്ഥാനമേറ്റു

ചേളാരി :പെരുവള്ളൂർ ബ്ലോക്ക് മഹിളാ കോൺഗ്രസിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചേളാരി ഇന്ദിരാജിമെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ വച്ച് നടന്നു, പുതുതായി തെരഞ്ഞെടുക്കപ്പെട്ട പെരുവള്ളൂർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുംബ്ലോക്കിലെ വിവിധ മണ്ഡലം ഭാരവാഹികളുമാണ് സത്യപ്രതിജ്ഞ ചൊല്ലിസ്ഥാനമേറ്റത്, ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻറ് പി. കെ. ഖൈറുന്നിസ അധ്യക്ഷത വഹിച്ചു ,ജില്ലാ വൈസ് പ്രസിഡണ്ട് ഷക്കീല താനൂർ ഉദ്ഘാടനം നിർവഹിച്ചു , കെ .ടി . വത്സല പള്ളിക്കൽ, ഷാ ബിലഷാ, ഗഫൂർ പളളിക്കൽ , പി.പി.സുലൈഖ.പി. വി. അഷ്റഫ് എന്ന ബിച്ചു., എം.പി. മുഹമ്മദ് കുട്ടി. ഷൗക്കത്ത്മുള്ളുങ്ങൽ ,പങ്ങൻ , മൊയ്തീൻ മൂന്നിയൂർ. എ.വി. അക്ബറലി . മുസ്ഥഫ വാക്കത്തൊടിക , നൗഷാദ് തിരുത്തുമ്മൽ , ജാസ്മിൻ മുനീർ , വിമല, സൗദ ത്ത് . തങ്ക വേണുഗോപാൽ, എന്നിവർ സംസാരിച്ചു. ...
error: Content is protected !!