Tuesday, August 19

Tag: mobile heating

നിങ്ങളുടെ ഫോണ്‍ ചൂടാകുന്നുണ്ടോ ? കാരണവും പരിഹാരവുമറിയാം
Information, Kerala, Tech

നിങ്ങളുടെ ഫോണ്‍ ചൂടാകുന്നുണ്ടോ ? കാരണവും പരിഹാരവുമറിയാം

നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ ചൂടാകുന്നുണ്ടോ ? അതിനുള്ള കാരണം ചൂടുള്ള കാലാവസ്ഥയിലോ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുമ്പോഴോ, ഫോണ്‍ ചൂടാകുന്നതിന് കാരണമാകും. അതുപോലെ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന സമയത്തും ഫോണ്‍ ചൂടാകാനുള്ള സാധ്യതയേറെയാണ്. ഒരു ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിക്കുമ്പോഴോ ആവശ്യമുള്ള ആപ്പുകള്‍ ഒരേസമയം ഉപയോഗിച്ചു കൊണ്ട് ചാര്‍ജ് ചെയ്യുമ്പോഴോ ഇത് സംഭവിക്കുന്നു. കൂടാതെ ഫാസ്റ്റ് ചാര്‍ജ്ജിംഗ് പോലെ ഗുണനിലവാരം കുറഞ്ഞ ചാര്‍ജറുകള്‍ ഉപയോഗിക്കുന്നതും ഫോണിന്റെ മോശം വെന്റിലേഷന്‍ അല്ലെങ്കില്‍ നല്ല വായുസഞ്ചാരം ഇല്ലാത്തതോ അല്ലെങ്കില്‍ ചൂട് ഫലപ്രദമായി പുറന്തള്ളാനുള്ള ഫോണിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നതോ ആയ കെയ്സ് ഡിസൈന്‍ എന്നിവയും ഫോണ്‍ ചൂടാകാന്‍ കാരണമാകും. കംപ്ലെയിന്റായ ബാറ്ററിയാണ് മറ്റൊരു പ്രശ്‌നക്കാരന്‍. ഗെയിമിംഗ്, വീഡിയോ സ്ട്രീമിംഗ്, വീഡിയോ എഡിറ്റിംഗ്, അല്ലെങ്കില്‍ റിസോഴ്സ്-ഇന്റന്‍സീവ് ആപ്പുകള്‍ പ്രവര്‍ത്തിപ...
error: Content is protected !!