Thursday, October 8

Tag: Op abdurahman

തിരൂരങ്ങാടി പള്ളിപ്പറമ്പ് സ്വദേശി ഒ.പി.അബ്ദുറഹ്മാൻ അന്തരിച്ചു
Other

തിരൂരങ്ങാടി പള്ളിപ്പറമ്പ് സ്വദേശി ഒ.പി.അബ്ദുറഹ്മാൻ അന്തരിച്ചു

തിരൂരങ്ങാടി പള്ളിപ്പറമ്പ് മദ്രസക്ക് സമീപം താമസിക്കുന്ന ഓലശ്ശേരി പാലംതൊടിക കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകൻ ഒ. പി അബ്ദുറഹിമാൻ (53) നിര്യാതനായി. തിരൂരങ്ങാടി സ്പോർട്സ്-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.മാതാവ് തിരൂരങ്ങാടി GLP സ്കൂൾ റിട്ടേർഡ് പ്രധാനധ്യാപിക ഫാത്തിമ ടീച്ചർ. ഭാര്യ ഹാജറ ഊരകം-നെല്ലിപ്പറമ്പ്, മക്കൾ അഫ് ലഹ് റഹ്‌മാൻ, ഹസ്ന റഹ്‌മാൻ, അമീന റഹ്‌മാൻ, ഫജർ റഹ്‌മാൻ, ഹന ഫാത്തിമ, ഹിന ഫാത്തിമ, ജാമാതാക്കൾ മിർഷ ജെബിൻ കോട്ടക്കൽ, ഷബീറലി പുകയൂർ, സൽമാൻ ഫാരിസ് തറയിട്ടാൽ, സഹോദരങ്ങൾ മൊഹിയദ്ധീൻ ജിദ്ദ, ഇബ്രഹീം, അബ്ദുൽ സലാം ജിദ്ദ, മറിയാമു, അയിഷാബി, ബുഷ്‌റ. മയ്യിത്ത് നിസ്കാരം നാളെ 9/10/26 രാവിലെ 10 മണി, തിരൂരങ്ങാടി നടുവിലെ പള്ളിയിൽ....