Tuesday, June 30

Tag: Operation thoofan

ഓപ്പറേഷൻ തൂഫാൻ: ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം ഡി എം എയുമായി പിടിയിൽ
Crime

ഓപ്പറേഷൻ തൂഫാൻ: ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം ഡി എം എയുമായി പിടിയിൽ

നാട്ടില്‍ ലഹരിവിരുദ്ധ പ്രസംഗങ്ങളും ബോധവല്‍ക്കരണവുമായി നടന്നിരുന്ന സംഘടനയുടെ സംസ്ഥാന നേതാവ് ഒടുവില്‍ ഒന്നാന്തരം മയക്കുമരുന്ന് കേസുമായി പോലീസിന്റെ വലയിലായി.ദേശീയ ലഹരിവിരുദ്ധ മുന്നേറ്റം' എന്ന സംഘടനയുടെ യുവജന വിഭാഗം സംസ്ഥാന അധ്യക്ഷനായ പെരുമ്പെട്ടി എഴുമറ്റൂര്‍ കൈമല പുത്തന്‍പുരക്കല്‍ വീട്ടില്‍ ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍ (25) ആണ് 1.590 ഗ്രാം മാരക മയക്കുമരുന്നുമായി (എം.ഡി.എം.എ) പെരുമ്പെട്ടി പോലീസിന്റെ പിടിയിലായത് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടയില ഡാന്‍സാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇന്‍ നേഷ്യന്‍(ADMIN) എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡും കണ്ടെടുത്തു. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് സംഘം ദിവസങ്ങള...
error: Content is protected !!