Tag: Pg admision

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സര്‍വകലാശാലയില്‍ ഹിന്ദി ദേശീയ സെമിനാര്‍ കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പും സെന്‍ട്രല്‍ ഹിന്ദി ഡയറക്ടറേറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാര്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി അന്താരാഷ്ട്ര സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സിലര്‍ െപ്രാഫ. ജി.ഗോപിനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എ. അരവിന്ദാക്ഷന്‍, പ്രൊഫ. നരേശ് മിശ്ര, പ്രൊഫ. ഹരിമോഹന്‍ ബുധോലിയ, പ്രൊഫ. ഗണേഷ് പവാര്‍, പ്രൊഫ. പ്രീതി, ഡോ. വിജയഭാസ്‌കര്‍ നായിഡു, പ്രൊഫ. ആര്‍. സുരേന്ദ്രന്‍, പ്രൊഫ. എം. അച്ചുതന്‍, പ്രൊഫ. കെ.എം. മാലതി, സലീജ, ഡോ. കെ.പി. സുപ്രിയ, ഡോ. കെ.എം. ഷെരീഫ്, ഡോ. എന്‍.എം. ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിക്കും.'വിവര്‍ത്തനം രാഷ്ട്രം വികസനം' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ 18-ഓളം വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഫോട്ടോ - കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി...
university

കാലിക്കറ്റിലെ പി.ജി. പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാം

2022-23 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ പി.ജി./ഇന്റഗ്രേറ്റഡ് പി.ജി., സെന്ററുകളിലെ എം.സി.എ., എം.എസ്.ഡബ്ല്യു., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., അഫിലിയേറ്റഡ് കോളേജുകളിലെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം & മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് & യോഗ തെറാപ്പി, എം.എസ് സി ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷക്ക് (CUCAT- Calicut University Common Aptitude Test) 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ബി.പി.എഡ്./ബിരുദാനന്തര ബിരുദ പ്രോഗ്രാമുകള്‍ക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ് ടു...
error: Content is protected !!