Calicut

ആറു ദിവസം കൊണ്ട് പുനര്‍മൂല്യനിര്‍ണയഫലം നല്‍കി കാലിക്കറ്റ്
Calicut, university

ആറു ദിവസം കൊണ്ട് പുനര്‍മൂല്യനിര്‍ണയഫലം നല്‍കി കാലിക്കറ്റ്

ആറാം സെമെസ്റ്റര്‍ ബിരുദ റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം ആറ് പ്രവൃത്തി ദിവസം കൊണ്ട് പ്രസിദ്ധീകരിച്ച് റെക്കോഡ് നേട്ടവുമായി കാലിക്കറ്റ് സര്‍വകലാശാല. മെയ് 16-ന് ഫലം പ്രസിദ്ധീകരിച്ച ശേഷം പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാന്‍ മെയ് 31 വരെ സമയം നല്‍കിയിരുന്നു. ബി.എ. വിഭാഗത്തില്‍ നിന്ന് 714 അപേക്ഷകളും, ബി.എസ് സി., ബി.കോം. എന്നിവയില്‍ നിന്നായി യഥാക്രമം 1957, 1544 എന്നിങ്ങനെയായി ആകെ 4215 അപേക്ഷകളാണ് ലഭിച്ചത്. മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസുകള്‍ പരീക്ഷാഭവനിലെ സെന്റര്‍ ഫോര്‍ എക്‌സാം ഓട്ടോമേഷന്‍ ആന്റ് മാനേജ്‌മെന്റില്‍ എത്തിച്ച് സൂക്ഷിക്കുന്നതിനാല്‍ പുനര്‍മൂല്യനിര്‍ണയത്തിനായി ഇവ അതിവേഗം കണ്ടെത്തി നല്‍കാനാകും. സര്‍വകലാശാലയിലെ മൂല്യനിര്‍ണയ കേന്ദ്രത്തില്‍ 100 അധ്യാപകരെ പങ്കെടുപ്പിച്ച് രണ്ടുദിവസത്തിലാണ് പുനര്‍മൂല്യനിര്‍ണയം നടത്തിയതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മൂല്യനിർണയ ക്യാമ്പിൽ മാറ്റം 16 മുതൽ 20 വരെ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ യു.ജി. നവംബർ 2023 (CUCBCSS & CBCSS) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളായി തിരഞ്ഞെടുക്കപ്പെട്ട ഗവ. കോളേജ് മലപ്പുറം, ഗവ. വിക്ടോറിയ കോളേജ് എന്നിവ യഥാക്രമം എൻ.എസ്.എസ്. കോളേജ് മഞ്ചേരി, മേഴ്സി കോളേജ് പാലക്കാട് എന്നിവയിലേക്ക് മാറ്റി. മൂല്യനിർണയത്തിന്  നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും നിശ്ചയിക്കപ്പെട്ട തീയതികളിൽ രാവിലെ 9.30-ന് തന്നെ ഹാജരാകേണ്ടതാണ്. പി.ആര്‍ 508/2024 ബി.ടെക്. പ്രവേശനം കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്നോളജിയിൽ 2024 - 2025 വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻ്റ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്പ്യൂട്ടർ സയൻസ് എൻജിന...
Calicut, Other

വാച്ചിനുള്ളില്‍ ഒളിപ്പിച്ചും സ്വര്‍ണ കടത്ത് ; കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ട് ലക്ഷത്തിന്റെ കള്ളക്കടത്ത് വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ട് ലക്ഷത്തിന്റെ കള്ളക്കടത്ത് വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി. വാച്ചിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവും 10,000 സിഗരറ്റുകളുമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണത്തിന് 7.12 ലക്ഷവും സിഗരറ്റിന് 1.2 ലക്ഷവും വിലവരും. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്ത് തടയാനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണ് ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും വാച്ചിനുള്ളില്‍ കുതിരലാടത്തിന്റെ രൂപത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. 110 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. 1.20 ലക്ഷം രൂപ വിലമതിക്കുന്ന ഗോള്‍ഡ് ഫ്‌ലേക്ക് ബ്രാന്‍ഡ് സിഗരറ്റുകളുടെ 10,000 സ്റ്റിക്കുകളാണ് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത സിഗരറ്റിന്റെ മൊത്തം അളവ് പൂര്‍ണമായും കണ്ടുകെട്ടിയിട്ടുണ്ട്. ഈ കേസുകളിലെല്ലാം കൂടുതല്‍ അന...
Calicut, Other, university

ഖേലോ ഇന്ത്യാ ദേശീയ ഗെയിംസിന് കാലിക്കറ്റിന്റെ മുഴുവന്‍ താരങ്ങള്‍ക്കും വിമാനയാത്ര അനുവദിച്ച്  സര്‍വകലാശാല

ഖേലോ ഇന്ത്യാ യൂണിവേഴ്‌സിറ്റി ഗെയിംസിന് കായികതാരങ്ങള്‍ക്ക് വിമാനയാത്ര അനുവദിച്ച്  കാലിക്കറ്റ് സര്‍വകലാശാല. അസമിലെ ഗുവാഹട്ടി, മിസോറാമിലെ ഐസ്വാള്‍ എന്നിവിടങ്ങളിലായി 17 മുതല്‍ 29 വരെ നടക്കുന്ന ഖേലോ ഇന്ത്യാ ഗെയിംസിലെ ടീം ഇനങ്ങളിലും വ്യക്തിഗത ഇനങ്ങളിലുമായി യോഗ്യത നേടിയ 145 കായിക താരങ്ങള്‍ക്കും 21 സപ്പോര്‍ട്ടിങ് ഒഫീഷ്യലുകള്‍ക്കും വിമാന യാത്ര അനുവദിച്ചാണ് കാലിക്കറ്റിന്റെ മാതൃക. വൈസ് ചാന്‍സലര്‍ ഡോ. എം.കെ.  ജയരാജ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, അഡ്വ. പി.കെ. ഖലീമുദ്ധീന്‍, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍,  എന്നിവരുടെ നേതൃത്വത്തിലാണ് ചരിത്ര തീരുമാനം. 18 ലക്ഷത്തോളം രൂപയാണ് ചെലവ്. അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ മത്സരങ്ങളില്‍ ആദ്യ എട്ടു സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ  ടീമുകള്‍ക്കും വ്യക്തിഗത ഇനങ്ങളില്‍ ആദ്യ എട്ടു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കുമാണ് ഖേലോ ഇന്ത്യാ ദേശീയ മത്സരത്തി...
Accident, Calicut, Kerala

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് 19 കാരന് ദാരുണാന്ത്യം

കോഴിക്കോട് : പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് 19 കാരന്‍ മരിച്ചു. യുവാവ് മരിച്ചു. ശനിയാഴ്ച രാത്രി നടുവണ്ണൂര്‍ കൂട്ടാലിടയിലായിരുന്നു അപകടം. കാവുന്തറ ചാലില്‍ ഇല്ലത്ത് സത്യജിത് (19) ആണ് മരിച്ചത്. അച്ഛന്‍: രാജേഷ് നമ്പൂതിരി. അമ്മ: സവിത. സഹോദരന്‍: ജയദേവ്.
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ടോക്കൺ രജിസ്‌ട്രേഷൻ  വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. (CBCSS) നവംബർ 2023 റഗുലർ പരീക്ഷക്ക് രജിസ്റ്റർ ചെയ്യാത്ത 2022 പ്രവേശനം വിദ്യാർത്ഥികൾക് ഓൺലൈൻ ആയി ടോക്കൺ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. ടോക്കൺ രജിസ്‌ട്രേഷൻ ഫീസ് ബി.കോം. :- ₹ 2595/-, ബി.ബി.എ. :- ₹ 2995/-. ലിങ്ക് ആറാം തീയതി മുതൽ ലഭ്യമാകും. പി.ആര്‍ 160/2024 പരീക്ഷാ അപേക്ഷാ  മൂന്നാം സെമസ്റ്റർ എം.പി എഡ്. (2019 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഒൻപത് വരെയും 180 രൂപ പിഴയോടെ 13 വരെയും ഓൺലൈനായി റജിസ്റ്റർ ചെയ്യാം. ലിങ്ക് വെബ്‌സൈറ്റിൽ.  പി.ആര്‍ 161/2024 പരീക്ഷാഫലം  അഞ്ചാം സെമസ്റ്റർ ബി.ആർക് (2014 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ...
Calicut, Other, university

അഖിലേന്ത്യാ അന്തർ സർവ്വകലാശാല പുരുഷ ശരീര സൗന്ദര്യ മത്സരം ; കാലിക്കറ്റ് സർവ്വകലാശാല ചാമ്പ്യൻമാർ

തേഞ്ഞിപ്പാലം : കാലിക്കറ്റ് സർവ്വകലാശാല ആഥിത്യമരുളുന്ന അഖിലേന്ത്യാ അന്തർ സർവ്വകലാശാല പുരുഷ ശരീര സൗന്ദര്യ മത്സരത്തിൽ കാലിക്കറ്റ് സർവ്വകലാശാല 220 പോയിന്റുമായി ചാമ്പ്യന്മാരായി , 160 പോയിൻറ് നേടികൊണ്ട് മുംബൈ സർവ്വകലാശാല രണ്ടാം സ്ഥാനവും , 85 പോയിന്റുമായി ലാംമെറിൻ യൂണിവേഴ്സിറ്റി പഞ്ചാബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്‌സരത്തിൻറെ ഫൈനൽ മത്സരത്തിന് മുന്നോടിയായി ലോക ചാമ്പ്യനും കാലിക്കറ്റ് സർവ്വകലാശാല മുൻ താരവുമായ മുസാധിക് ശരീര പ്രദർശനം നടത്തികൊണ്ട് പുതുതാരങ്ങൾക്ക് ആവേശം പകർന്നു. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും കോളേജുതലത്തിൽ തുടങ്ങി മിസ്റ്റർ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി ഗോൾഡ് & സിൽവർ മെഡൽ ജേതാവ്. മിസ്റ്റർ വേൾഡ് 2019, മിസ്റ്റർ യൂണിവേഴ്‌സ് റണ്ണർ അപ്പ് 2023, മിസ്റ്റർ ഇന്ത്യ ചാമ്പ്യൻ ഓഫ് ചാമ്പ്യൻ 2019, 2023 മിസ്റ്റർ ഇന്ത്യ യൂണിവേഴ്സിറ്റി, മിസ്റ്റർ ലോക ചാമ്പ്യൻ ഓഫ് ചാമ്പ്യൻ, മിസ്റ്റർ യൂണിവേഴ്സ...
Calicut, Other

കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ചു പുറത്തെത്തിയ യുവതി പൊലീസ് പിടിയില്‍ ; കരിപ്പൂരില്‍ 80 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റഡിയില്‍

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും 80 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണ്ണവുമായി യുവതി മലപ്പുറം പോലീസിന്റെ പിടിയില്‍. അബൂദാബിയില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കോഴിക്കോട് കുന്നമംഗലം സ്വദേശിനി ഷമീറ എന്ന യാത്രക്കാരിയെയാണ് 1.34 കിലോഗ്രാം സ്വര്‍ണ്ണം സഹിതം പോലീസ് കസ്റ്റഡിയിലെടുത്തത്. ഷമീറയില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാനെത്തിയ റിഷാദ്, ജംഷീര്‍ എന്നിവരാണ് ആദ്യം പോലീസിന്റെ വലയിലാവുന്നത്. ശേഷം ഷമീറയെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളെ മറികടന്നാണ് ഷമീറ എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്. ഷമീറയുടെ ദേഹപരിശോധനയിലാണ് വസ്ത്രത്തില്‍ നിന്നും സ്വര്‍ണ്ണമടങ്ങിയ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്തിയത്. മൂന്ന് പാക്കറ്റുകള്‍ക്കും കൂടി 1340 ഗ്രാം തൂക്കമുണ്ട്. ഇന്നത്തെ മാര്‍ക്കറ്റ് റേറ്റനുസരിച്ച് അഭ്യന്തര വിപണിയില്‍ 80 ലക്ഷത്തിലധികം രൂപ വിലവരും പിടിച്ചെടുത്ത...
Calicut, Kerala

മുലപ്പാൽ കൊടുത്ത് ഉറക്കിയ കുഞ്ഞ് പിന്നീട് എണീറ്റില്ല ; പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം

കോഴിക്കോട് : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പന്തീരാങ്കാവ് ഒളവണ്ണ മൂർക്കനാടു പാറക്കൽ താഴം മുനീർ-ഫാത്തിമ സന ദമ്പതികളുടെ ഏക മകൻ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. മുലപ്പാൽ കൊടുത്ത് ഉറക്കിയ കുഞ്ഞ് രാവിലെ ഉറക്കമെണീറ്റില്ല. തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ്നടത്തി. ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സിൻഡിക്കേറ്റ് യോഗം  കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗം 27-ന് രാവിലെ 10 മണിക്ക് സിൻഡിക്കേറ്റ് കോൺഫറൻസ് റൂമിൽ ചേരും. പി.ആര്‍ 87/2024 അക്കാദമിക്ക് കൗൺസിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചു  വിവിധ പഠന വിഷയങ്ങളിലെ അധ്യാപകർ, വിവിധ ഫാക്കൽറ്റികളിലെ പി.ജി. വിദ്യാർഥികൾ എന്നീ മണ്ഡലങ്ങളിൽ നിന്നും കാലിക്കറ്റ് സർവകലാശാലാ അക്കാദമിക്ക് കൗൺസിലിലേക്ക് ജനുവരി 23-ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് മാറ്റിവച്ചു. പ്രസ്തുത തിരഞ്ഞെടുപ്പിന്റെ പുതുക്കിയ തീയതി സിണ്ടിക്കേറ്റ് തിരെഞ്ഞെടുപ്പ് പൂർത്തിയാകുന്ന ഫെബ്രുവരി 17-ന് ശേഷം അറിയിക്കുമെന്ന് വരണാധികാരി അറിയിച്ചു. പി.ആര്‍ 88/2024 എൻ.എസ്.എസ്. ഗ്രേസ് മാർക്ക്  അഫിലിയേറ്റഡ് കോളേജുകളിലെ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായ CBCSS  ഇന്റഗ്രേറ്റഡ് - പി.ജി. 2020 & 2021 പ്രവേശനം വിദ്യാർത്ഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് ജനുവരി ...
Calicut, Other

തീപിടിച്ച കാറിനുള്ളില്‍ പൂര്‍ണ്ണമായും കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം ; ആളെ തിരിച്ചറിഞ്ഞു

കോഴിക്കോട് : തീപിടിച്ച കാറിനുള്ളില്‍ പൂര്‍ണ്ണമായും കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പുന്നക്കല്‍ സ്വദേശി അഗസ്ത്യന്‍ ജോസഫ് (57)ആണ് മരിച്ചത്. കൂടരഞ്ഞി പുന്നക്കല്‍ ചപ്പാത്ത് കടവില്‍ രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് മാരുതി ആള്‍ട്ടോ കാര്‍ കത്തുന്നത് കണ്ടത്. തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ആള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളില്‍ പ്രവേശനം നേടാം ഓപ്പൺഓൺലൈൻ കോഴ്സുകൾക്കായുള്ള ഇന്ത്യയുടെ ദേശീയ പ്ലാറ്റ്ഫോമായ സ്വയത്തിലെ (സ്വയം - സ്റ്റഡി വെബ് ഓഫ് ആക്ടിവ്ലേണിങ്ങ് ഫോര്‍ യങ്ങ് ആസ്പിറിങ്ങ് മൈന്റ്) യുജി / പിജി മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളുടെ (MOOCs) ദേശീയ കോർഡിനേറ്ററായ കൺസോർഷ്യം ഫോർ എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻസ് (സിഇസി), ന്യൂഡല്‍ഹി , 2024 ജനുവരി - ജൂൺ‍ സെമസ്റ്ററിലേക്ക്  വിവിധ വിഷയങ്ങളിലായി പുതിയ കോഴ്സുകള്‍ തയ്യാറാക്കിയിരുക്കുന്നു (https://swayam.gov.in/CEC). സി ഇ സിയുടെ ഈ കോഴ്സുകളുടെ ഭാഗമായി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എഡ്യൂക്കേഷണൽ മൾട്ടി മീഡിയ റിസേർച്ച് സെന്റർ തയാറാക്കിയ ബിരുദബിരുദാനന്തരതലത്തിലുള്ള 12 മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. കേരളത്തിലെ വിവിധ കോളേജുകളിൽനിന്നും യൂണിവേഴ്സിറ്റികളിൽനിന്നുമുള്ള വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തിലാണ് ഈ കോഴ്സുകള്‍ ത...
Calicut, Kerala, Other

കരിപ്പൂരില്‍ 2023 ല്‍ മാത്രം പിടികൂടിയത് 172 കോടിയിലധികം രൂപയുടെ സ്വര്‍ണം

പുതുവര്‍ഷം പുലരുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം മാത്രം പിടികൂടിയത് 172 കോടിയോളം രൂപയുടെ സ്വര്‍ണമാണ്. ശരീരത്തിനകത്തും ഡ്രസ്സുകളില്‍ തേച്ചു പിടിപ്പിച്ചും പുത്തന്‍ രീതികളിലും കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച 376 കേസുകളില്‍ നിന്നാണ് ഇത്രയും കോടി വില മതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരിക്കുന്നത്. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 376 കേസുകളില്‍ നിന്നായി 270.536 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇതിന് 172.19 കോടി രൂപ വിലമതിക്കും. ഇത്രയും കേസുകളില്‍ 163 പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഈ കേസുകളില്‍ ഭൂരിഭാഗവും ശരീരത്തിന് അകത്ത് ഒളിപ്പിച്ച് കടത്തിയത് ആണ്. ഇത് കൂടാതെ യാത്രക്കാരുടെ ഡ്രസ്സുകളില്‍ തേച്ച് പിടിപ്പിച്ച രീതിയില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസുകളും കസ്റ്റംസ് പിടിച്ചിട്ടുണ്ട്. ഇട്ടിരിക്കുന്ന അടിവസ...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കോണ്ടാക്ട് ക്ലാസ്വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ ആറാം സെമസ്റ്റര്‍ ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ഹിന്ദി, ഫിലോസഫി (സി.ബി.സി.എസ്.എസ്. 2021 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള കോണ്ടാക്ട് ക്ലാസുകള്‍ ജനുവരി 15-ന് സര്‍വകലാശാലാ വിദൂരവിഭാഗത്തില്‍ തുടങ്ങും. വിദ്യാര്‍ഥികള്‍ തിരിച്ചറിയില്‍ കാര്‍ഡ് സഹിതം ഹാജരാകണം. ബി.എ. സംസ്‌കൃതം ക്ലാസുകള്‍ ഓണ്‍ലൈനിലായിരിക്കും. സമയക്രമം വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2400 288, 2407 356. പ്രാക്ടിക്കല്‍ പരീക്ഷരണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം. ടീച്ചിങ് പ്രാക്ടിക്കല്‍ ഡിസംബര്‍ 2023 പരീക്ഷ ജനുവരി 16-ന് കോഴിക്കോട് ഗവ. ലോ കോളേജിലും 17-ന് കോഴിക്കോട് ഗവ. ലോ കോളേജ്, മര്‍ക്കസ് ലോ കോളേജ് എന്നിവിടങ്ങളിലും 19-ന് തൃശ്ശൂര്‍ ഗവ. ലോ കോളേജിലും നടക്കും.   വിദൂര വിദ്യാര്‍ഥികള്‍സാമൂഹിക സേവന സര്‍ട്ടിഫിക്കറ്റ് നല്‍കണം കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2021 വര്‍ഷത്...
Calicut, Malappuram

കരിപ്പൂരില്‍ വിമാനത്തിന്റെ സീറ്റ് പോക്കറ്റില്‍ നിന്നും ട്രിമ്മറിനുള്ളില്‍ നിന്നും സ്വര്‍ണം പിടികൂടി, മഞ്ചേരി സ്വദേശി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരു കിലോയോളം സ്വര്‍ണം കസ്റ്റംസ് പിടികൂടി. സീറ്റ് പോക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ 2 പാക്കറ്റ് സ്വര്‍ണ മിശ്രിതവും ട്രിമ്മറിനുള്ളില്‍ വച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമാണ് കസ്റ്റംസ് കണ്ടെടുത്തത്. ട്രിമ്മറിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മഞ്ചേരി സ്വദേശിയെ കസ്റ്റംസ് പിടികൂടി. മസ്‌കറ്റ് വഴി ജിദ്ദയില്‍ നിന്നും സലാം എയര്‍ഫ്‌ലൈറ്റില്‍ കരിപ്പൂരില്‍ വന്നിറങ്ങിയ മഞ്ചേരി സ്വദേശി മുഹമ്മദ് മുഷീറുല്‍ (28 വയസ്സ്), ആണ് ട്രിമ്മറിന്റെ യന്ത്രഭാഗത്തിന് അകത്ത് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ട്രിമ്മറിന്റെ യന്ത്രഭാഗത്തിന് അകത്തു കൊണ്ടുവന്ന 2 സ്വര്‍ണ്ണ കഷണങ്ങള്‍ ആണ് കണ്ടെത്തിയത്. ഇവയ്ക്ക് ആകെ 250 ഗ്രാം തൂക്കമുണ്ട്. മറ്റൊരു കേസില്‍ ദുബായ്ല്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റ്പോക്കറ്റില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ 943 ഗ്രാം തൂക്കം...
Calicut

ഐ.ടി.ഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എംഎസ്എഫ് തരംഗം ; എസ്എഫ്‌ഐ കോട്ടകള്‍ പിടിച്ചെടുത്തു

മലപ്പുറം: ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എംഎസ്എഫിന് ഉജ്ജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന ആറ് ഐ.ടി.ഐകളില്‍ അഞ്ചും എം.എസ്.എഫ് നേടി. 19 വര്‍ഷത്തെ എസ്.എഫ്.ഐയുടെ കുത്തക തകര്‍ത്താണ് പൊന്നാനി മാറഞ്ചേരി ഐ.ടി.ഐയില്‍ എം.എസ്.എഫ് മുന്നണി അട്ടിമറി വിജയം നേടിയത്. കഴിഞ്ഞ 3 വര്‍ഷമായി എസ്.എഫ്.ഐ മാത്രം വിജയിച്ച് പോന്നിരുന്ന അരീക്കോട്, പുഴക്കാട്ടിരി ഐ.ടി.ഐ യൂണിയനുകള്‍ എം.എസ്.എഫ് മുന്നണി തിരിച്ചുപിടിച്ചു. വാഴക്കാട്, ചെറിയമുണ്ടം ഗവ: ഐ.ടി.ഐകള്‍ എം.എസ്.എഫ് നിലനിര്‍ത്തി. ഇവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എം.എസ്.എഫ് മുന്നണി വിജയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേയും പോളിടെക്നിക് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പിലേയും വിജയത്തിന് പിന്നാലെയാണ് ഐടിഐ യൂണിയന്‍ തെരഞ്ഞെടുപ്പിലും ജില്ലയിലെ എംഎസ്എഫ് ആധിപത്യം. ഇടതുപക്ഷ സര്‍ക്കാറിന്റെയും ടെക്‌നിക്കല്‍ ബോര്‍ഡിന്റെയും നിരന്തരമായ...
Calicut, Other, university

ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ; കാലിക്കറ്റ് ഫുട്ബോള്‍ ടീമിനെ കെ.പി. ഷംനാദ് നയിക്കും

തേഞ്ഞിപ്പലം : ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോള്‍ ടീമിനെ തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിലെ കെ.പി. ഷംനാദ് നയിക്കും. 22 അംഗ ടീമിനെ സര്‍വകലാശാലാ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈനാണ് പ്രഖ്യാപിച്ചത്. 25 മുതല്‍ 30 വരെ ചെന്നൈ എസ്.ആര്‍.എം. യൂണിവേഴ്സിറ്റിയിലാണ് ചാമ്പ്യന്‍ഷിപ്പ്. ടീം അംഗങ്ങള്‍: കെ.പി. ശരത്ത് (വൈസ് ക്യാപ്റ്റന്‍, കേരളവര്‍മ കോളേജ് തൃശ്ശൂര്‍), മുഹമ്മദ് ജിയാദ്, പി.പി. അര്‍ഷാദ് ( സെന്റ് ജോസഫ് ദേവഗിരി ) മിഥിലാജ്, പി.എ. ആസിഫ് ( എം.ഇ.എസ്. വളാഞ്ചേരി), നന്ദു കൃഷ്ണ, അഥര്‍വ് ( ഫാറൂഖ് കോളേജ് കോഴിക്കോട്), മുഹമ്മദ് ഷഹാദ് (സഫാ കോളേജ് വളാഞ്ചേരി), മുഹമ്മദ് സഫീദ്, എഡ്വിന്‍ (ശ്രീകൃഷ്ണ കോളേജ് ഗുരുവായൂര്‍), അനന്തു, രാഹുല്‍ വേണു, ജസില്‍ ജോളി (സെന്റ് തോമസ് കോളേജ് തൃശ്ശൂര്‍), എം.എം. അര്‍ജുന്‍, ജോസഫ് സണ്ണി (സഹൃദയ...
Calicut, Other, university

ഗവര്‍ണറെത്തും മുന്നേ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കടുത്ത പ്രതിഷേധവുമായി എസ്എഫ്‌ഐ

ഗവര്‍ണറെത്തും മുന്നേ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കടുത്ത പ്രതിഷേധവുമായി എസ്എഫ്‌ഐ. സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെയും പ്രസിഡന്റ് അനുശ്രീയുടെയും നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഗസ്റ്റ് ഹൌസിന് മുന്നില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് ഇടപെട്ടു. പ്രതിഷേധക്കാരെ പൊലീസ് മാറ്റാന്‍ ശ്രമിച്ചതോടെ, പൊലീസും എസ് എഫ് ഐ വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിയ്ക്കില്ലെന്ന എസ്എഫ്‌ഐ വെല്ലുവിളിക്ക് പിന്നാലെ മൂന്നു ദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ താമസിക്കാനായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എത്തുന്നത്. വൈകിട്ട് 6.20ന് എത്തുന്ന ഗവര്‍ണ്ണറെ കരിങ്കൊടി കാണിക്കാനാണ് എസ് എഫ് ഐ നീക്കം. ഗവര്‍ണ്ണര്‍ തങ്ങുന്ന ഗസ്റ്റ് ഹൗസിന് മുന്നില്‍ ഗോ...
Calicut, Other, university

തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ ; ജീവനക്കാര്‍ക്ക് ബോധവത്കരണം നല്‍കി

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും അത് തടയുന്നതിനെക്കുറിച്ചും കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാര്‍ക്ക് നിയമബോധവത്കരണ ക്ലാസ് നല്‍കി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, തിരൂരങ്ങാടി താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. അഡ്വ. എം.സി. അനീഷ് ക്ലാസെടുത്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡോ. കെ.കെ. ഗീതാകുമാരി, നുസൈബാ ബായ് എന്നിവര്‍ സംസാരിച്ചു. ...
Calicut, Other

നിര്‍ധരാരായ രോഗികളോടുള്ള അധികൃതരുടെ അനാസ്ഥ ; കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലേക്ക് എസ് ഡി പി ഐ പ്രതിഷേധ മാര്‍ച്ച്

കോഴിക്കോട് : ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സക്ക് വരുന്ന നിര്‍ധരാരായ രോഗികളോടുള്ള അധികൃതരുടെ അനാസ്ഥക്കെതിരെ എസ് ഡി പി ഐ കോഴിക്കോട് കോര്‍പ്പറേഷന്‍ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് ജില്ല ജനറല്‍ സെക്രട്ടറി റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ കബീര്‍ അധ്യക്ഷനായിരുന്നു. എസ് ഡി ടി യൂ ജില്ല സെക്രട്ടറി ഗഫൂര്‍, എസ് ഡി പി ഐ ബേപ്പൂര്‍ മണ്ഡലം സെക്രട്ടറി ഷാനവാസ് എന്നിവര്‍ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ചു. സൗത്ത് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷിജി സ്വാഗതവും നോര്‍ത്ത് മണ്ഡലം സെക്രട്ടറി സഹദ് മായനാട് നന്ദിയും പറഞ്ഞു. ...
Calicut, Kerala, Other

റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും ടിടിഇ ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്ന് പുറത്തേക്കു തള്ളിയിട്ടതായി പരാതി

കോഴിക്കോട് : റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും ടിടിഇ ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്ന് പുറത്തേക്കു തള്ളിയിട്ടതായി പരാതി. വീഴ്ചയില്‍ അമ്മയുടെ കൈക്കു പരുക്കേറ്റു. കണ്ണൂര്‍ പാപ്പിനിശേരി വെണ്ടക്കന്‍ വീട്ടില്‍ ഫൈസലിന്റെ ഭാര്യ ശരീഫ, 17 വയസ്സുള്ള മകള്‍ എന്നിവരെയാണ് നേത്രാവതി എക്‌സ്പ്രസ് എസ്2 കോച്ചില്‍ നിന്നു ടിടിഇ തള്ളിയിട്ടതായി റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ വൈകിട്ട് 6.25ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ നാലാം പ്ലാറ്റഫോമിലാണ് സംഭവം. കണ്ണൂരിലേക്കു പോകാനെത്തിയ കുടുംബത്തിനു ജനറല്‍ ടിക്കറ്റാണ് ലഭിച്ചത്. ജനറല്‍ കംപാര്‍ട്‌മെന്റില്‍ തിരക്കായതിനാല്‍ ഭാര്യയെയും മകളെയും റിസര്‍വേഷന്‍ കോച്ചില്‍ കയറ്റി, മകനോടൊപ്പം ഫൈസല്‍ ജനറല്‍ കോച്ചില്‍ കയറി. ട്രെയിന്‍ പുറപ്പെടുന്നതിനിടയില്‍ ബഹളം കേള്‍ക്കുകയും പുറത്തേക്കു നോക്കിയപ്പോള്‍ മകളെയും മറ്റു രണ്ടു കുട്ടികളെയും ടിടിഇ പ്ലാറ്റ്‌ഫോമില...
Calicut, Other

കൈക്കൂലി കേസില്‍ പിടിയിലായ ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നല്‍കിയതിനെ പരാതി നല്‍കിയ പൊതുപ്രവര്‍കത്തകനെതരിരെ കള്ളക്കേസെടുത്തതായി പരാതി ; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് : കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടികൂടിയ ഇ. പ്രദീപ്കുമാര്‍ എന്ന ഐ. എഫ്. എസ് ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നല്‍കിയതിനെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനെ പ്രതിയാക്കി തിരുവമ്പാടി പോലീസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നാട്ടൊരുമ പൗരാവകാശ സമിതിയ്ക്ക് വേണ്ടി സെയ്തലവി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. തിരുവമ്പാടി പോലീസ് എഫ്. ഐ. ആര്‍ 20/23 നമ്പറായാണ് കേസെടുത്തത്. കോഴിക്കോട് ജില്ലാ (റൂറല്‍) പോലീസ് മേധാവി , താമരശ്ശേരി ഡി. വൈ. എസ്. പി, തിരുവമ്പാടി എസ്. എച്ച്. ഒ., തിരുവമ്പാടി എസ്. ഐ എന്നിവര്‍ ഒരു മാസത്തിനുള്ളില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ...
Calicut, Kerala, Other

സൗഹൃദം സ്ഥാപിച്ച് പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം തടവും പിഴയും

കോഴിക്കോട്: സൗഹൃദം സ്ഥാപിച്ച് കോഴിക്കോട് സ്വദേശിയായ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും. ചെന്നൈ സെയ്ദാപേട്ട് ദൈവനമ്പി സ്ട്രീറ്റ് വിഷ്ണു (20) നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2021 ലാണ് കേസിനാസ്പദമായ സംഭവം. എലത്തൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. ...
Calicut, Kerala, Other

കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം ; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് : കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കിനാലൂര്‍ കുറുമ്പൊയില്‍ പറയരുകണ്ടി ഷാനവാസിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പൂവമ്പായി എ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബി അധ്യാപകനാണ് ഷാനവാസ്. ഇന്നലെ വൈകിട്ടോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ആയിരുന്നു സംഭവം. ഒരേ സീറ്റില്‍ ഇരുന്ന യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിക്കുനേരെയാണ് ഷാനവാസ് നഗ്‌നത പ്രദര്‍ശനം നടത്തിയത്. പെണ്‍കുട്ടി ബഹളം വെച്ചതോടെ യാത്രക്കാര്‍ ഇടപെടുകയും ബസ് താമരശ്ശേരി സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഹജ്ജ് ട്രെയിനര്‍, സമസ്ത മഹല്ല് ഫെഡറേഷന് ട്ര...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പി.എച്ച്.ഡി. പ്രവേശന പരീക്ഷ കാലിക്കറ്റ് സര്‍വകലാശാലാ 2023 അദ്ധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശന പരീക്ഷ ഡിസംബര്‍ 2-ന് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ നടക്കും. വിശദമായ ടൈംടേബിളും ഹാള്‍ടിക്കറ്റും പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 0494 2407016, 2407017.      പി.ആര്‍. 1488/2023 പരീക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 2024 ജനുവരി 29-ന് തുടങ്ങും.     പി.ആര്‍. 1489/2023 പരീക്ഷാ ഫലം രണ്ടാം സെമസ്റ്റര്‍ എം.ബി.എ. ഏപ്രില്‍ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എ. അപ്ലൈഡ് എക്കണോമിക്‌സ് സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ ബി.എ., ബ...
Calicut, Other, university

അഖിലേന്ത്യാ സസ്യശാസ്ത്ര സമ്മേളനത്തില്‍ കാലിക്കറ്റിലെ ഗവേഷകര്‍ക്ക് അംഗീകാരം

മഹാരാഷ്ട്രയിലെ അമരാവതി യൂണിവേഴ്‌സിറ്റിയില്‍ വെച്ചു നടന്ന ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ നാല്പത്തിയാറാമത് അഖിലേന്ത്യ സസ്യശാസ്ത്ര സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഗവേഷകര്‍ക്ക് അംഗീകാരം. സസ്യശാസ്ത്ര വിഭാഗം  പ്രൊഫസര്‍ ഡോ. സന്തോഷ് നമ്പിയുടെ കീഴില്‍ ഈ വര്‍ഷം ഇന്ത്യയിലെ സോണറില ജനുസ്സിന്റെ വര്‍ഗീകരണ പഠനത്തില്‍ ഗവേഷണം പൂര്‍ത്തീകരിച്ച ഡോ. എസ് രശ്മി തന്റെ പ്രബന്ധാവതരണത്തിലൂടെ വുമണ്‍ ബൊട്ടാണിസ്‌റ് അവാര്‍ഡ് നേടി. തൃശ്ശൂര്‍ ചേലക്കര സ്വദേശിനിയായ രശ്മി ഇപ്പോള്‍ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ റിസര്‍ച്ച് അസോസിയേറ്റാണ്.   ബ്രയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മഞ്ജു സി. നായരുടെ നേതൃത്വത്തില്‍ നെല്ലിയാമ്പതി മലനിരകളിലെ ബ്രയോഫൈറ്റുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന പാലക്കാട് മുതുതല സ്വദേശിനി സജിത മേനോന്‍ തന്റെ പഠനാവതരണത്തിലൂടെ കെ.എസ്. ബില്‍ഗ്രാമി  ഗോള്‍ഡ് മെഡലും ഒരു വിഭാഗം ബ്രയോഫൈറ്റു...
Calicut, Kerala, Other

ഡയാലിസിസ് രോഗിയെ ആശുപത്രിയിലെത്തിക്കാനാവാതെ വഴി മുടക്കി : മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു

കോഴിക്കോട് : കിഡ്നി രോഗിയെ വാഹനത്തിൽ ഡയാലിസിസിന് കൊണ്ടുപോകാൻ തടസം സൃഷ്ടിച്ച് വഴിയിൽ ചെങ്കല്ലും മണ്ണും ഇറക്കി വാഹനഗതാഗതം തടസപ്പെടുത്തിയെന്ന പരാതിയിൽ അടിയന്തിരമായി ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർക്കാണ് കമ്മീഷൻ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് നിർദ്ദേശം നൽകിയത്. വാഹനഗതാഗതം തടസപ്പെടുത്തരുതെന്ന കൊയിലാണ്ടി മുൻസിഫ് കോടതിയുടെ വിധി ഉണ്ടായിരിക്കെയാണ് ചേമഞ്ചേരി തുവക്കോട് വടക്കെ വളപ്പിൽ മിഥുൻ വഴി തടസ്സപ്പെടുത്തുന്നതെന്ന് പരാതിയിൽ പറയുന്നു. തുവക്കോട് സ്വദേശി സുജേഷാണ് പരാതിക്കാരൻ. സുജേഷിന്റെ ഭാര്യയുടെ ഡയാലിസിസാണ് മുടക്കുന്നത്. പരാതിക്കാരന്റെ ഭാര്യയുടെ അച്ഛന്റെ സഹോദരന്റെ മകനാണ് മിഥുൻ. ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി വഴിയിലുണ്ടായ തടസ്സം നീക്കാൻ ശ്രമിച്ചപ്പോൾ മിഥുൻ ബഹളമുണ്ടാക്കിയെന്നും തുടർന്ന് ഭാര്യയുടെ രോഗം മൂർച്ഛിച്ചെന്നും പരാ...
Calicut, Crime, Kerala, Other

സ്‌കൂട്ടര്‍ ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

സ്‌കൂട്ടര്‍ രണ്ടു ബസുകള്‍ക്കിടയില്‍പ്പെട്ട് ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറെയും ഉടമയെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറും ബസ് ഉടമ അരുണുമാണ് അറസ്റ്റിലായത്. ചേവായൂര്‍ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വേങ്ങേരി ജംങ്ഷന് സമീപം തിങ്കളാഴ്ച രാവിലെ ഒന്‍പതോടെയുണ്ടായ അപകടത്തില്‍ കക്കോടി കിഴക്കുംമുറി താഴെ നെച്ചൂളി ഷൈജു, ഭാര്യ ജീമ എന്നിവരാണ് മരിച്ചത്. ദേശീയപാത പ്രവൃത്തി നടക്കുന്നതിനാല്‍ വേങ്ങേരി ജങ്ഷനില്‍ ഗതാഗത നിയന്ത്രണമുണ്ട്. ബാലുശ്ശേരി ഭാഗത്തുനിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്നു ദമ്പതിമാര്‍. മുന്നില്‍ സഞ്ചരിച്ചിരുന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ സ്‌കൂട്ടറും ബ്രേക്കിട്ടു. എന്നാല്‍ ഇവരുടെ പിറകിലുണ്ടായിരുന്ന പയിമ്പ്ര- കോഴിക്കോട് റൂട്ടിലോടുന്ന തിരുവോണം ബസ് ഒരു ഓട്ടോയെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറിന് പിറകില്‍ ഇടിച്ചു. ഇതോടെ ദമ്പതിമാ...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

കാലിക്കറ്റിലെ പരീക്ഷാ സംവിധാനത്തെതകിടം മറിക്കാനുള്ള നീക്കം തിരിച്ചറിയണം- പരീക്ഷാ കണ്‍ട്രോളര്‍ കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം, പുനര്‍മൂല്യനിര്‍ണയം മുതലായവ പുത്തന്‍ സങ്കേതിക വിദ്യ ഉപയോഗിച്ചു മാറ്റത്തിന് വിധേയമാക്കി സമയ ബന്ധിതമായി ഫലം നല്‍കാനുള്ള പ്രവര്‍ത്തനം തുടങ്ങിയത് എല്ലാവര്‍ക്കും അറിയാമല്ലോ. ഇതിനു വേണ്ട എല്ലാ സഹകരണവും നല്‍കിയ അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍, കോളേജ് പ്രിന്‍സിപ്പല്‍മാര്‍, ജീവനക്കാര്‍, സര്‍വകലാശാലാ അധികാരികള്‍, പൊതു സമൂഹം തുടങ്ങിയ മുഴുവന്‍ പേരെയും ഈ സമയത്തു നന്ദിയോടെ സ്മരിക്കുന്നു. എന്നാല്‍ ഈ സംവിധാനം കൂടുതല്‍ കുറ്റമറ്റതാക്കാന്‍ സര്‍വകലാശാല കൈകൊള്ളുന്ന തീരുമാനങ്ങളെ തകിടം മറിക്കാനുള്ള നീക്കം പൊതു സമൂഹം തിരിച്ചറിയണം. ഒറ്റപ്പെട്ട ചില തിരുത്തല്‍ നയങ്ങളെ പൊതുവത്കരിച്ചു കാണിക്കാനുള്ള ശ്രമം നാം ഒരുമിച്ചു ചെറുത്തു തോല്‍പ്പിക്കണം. ഈയടുത്ത കാലത്തായി മാര്‍ക്...
Calicut, Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

മാസ് കമ്യൂണിക്കേഷന്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ്കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ പഠനവകുപ്പ് നടത്തുന്ന ആറാമത് മാസ് കമ്യൂണിക്കേഷന്‍ റിസര്‍ച്ച് കോണ്‍ഫറന്‍സ് നവംബര്‍ 20, 21 തീയതികളില്‍ നടക്കും.  ' മാധ്യമങ്ങളും ജനകീയസംസ്‌കാരവും ദക്ഷിണേഷ്യയില്‍ ' എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി പ്രബന്ധം അവതരിപ്പിക്കാം. പ്രബന്ധത്തിന്റെ പൂര്‍ണരൂപം 31 വരെ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ journalism.uoc.ac.in എന്ന വെബ്‌സൈറ്റില്‍. കാലിക്കറ്റില്‍ പി.എച്ച്.ഡി. പ്രവേശനം:ഓണ്‍ലൈനായി അപേക്ഷിക്കാം 26 വരെകാലിക്കറ്റ് സര്‍വകലാശാല 2023 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 26. വെബ് സൈറ്റ് admission.uoc.ac.in.  ഫീസ് - ജനറല്‍ 790/ രൂപ, എസ്.സി./എസ്.ടി.- 295/ രൂപ.   ...
error: Content is protected !!