Tag: Pk muhammad kutty master

ജമാഅത്തെ ഇസ്ലാമി നേതാവ് പി.കെ.മുഹമ്മദ് കുട്ടി മാസ്റ്റർ അന്തരിച്ചു
Obituary

ജമാഅത്തെ ഇസ്ലാമി നേതാവ് പി.കെ.മുഹമ്മദ് കുട്ടി മാസ്റ്റർ അന്തരിച്ചു

ദേവതിയാൽ : പൗര പ്രമുഖനും ചേളാരി എച്ച്. എസ്.എസ് റിട്ട. ഹെഡ് മാസ്റ്റർ പി.കെ മുഹമ്മദ് കുട്ടി മാസ്റ്റർ (87) നിര്യാതനായി. മക്കരപ്പറമ്പ് എച്ച്. എസ്.എസ്, ചെട്ടിയാം കിണർ എച്ച്. എസ്.എസ്, അത്തോളി എച്ച്.എസ്.എസ്, വേങ്ങര എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു.ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ, ഐ.സി.സി.ടി ട്രസ്റ്റ് ചെയർമാൻ, ദേവതിയാൽ മസ്ജിദുസ്സുബ്ഹാൻ മഹല്ല് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: ഇ.ടി ഖദീജ, മക്കൾ : ഡോ. പി കെ ഫൈസൽ (ജമാഅത്തെ ഇസ്ലാമി പള്ളിക്കൽ ഏരിയ പ്രസിഡന്റ്, ചേന്ദമംഗല്ലൂർ എച്ച്. എസ്.എസ് അധ്യാപകൻ),പരേതനായ പി കെ ജലീൽ മാസ്റ്റർ, ശരീഫ, റൈഹാന, റഷീദാബാനു (പി.എം.എസ്.എ.എൻ.പി സ്കൂൾ, പെരുവള്ളൂർ, ജൗഹറ (ഗവ.എച്ച്.എസ്.എസ് ചേരിയം)മരുമക്കൾ: മുഹമ്മദ് (റിട്ട. അസി. രജിസ്ട്രാർ), പി.പി ഇബ്രാഹീം കുട്ടി, അബൂബക്കർ സിദീഖ് ( ഹൈഡ് മാസ്റ്റർ ഐ.ഒ.എച്ച്.എസ്.എസ് കരിങ്ങനാട്), അബ്ദുൽ ഗഫൂർ (പി.കെ.എം.എച്ച്.എസ്.എ...
error: Content is protected !!