Tag: porcupine

മുള്ളന്‍ പന്നിയുടെ ഇറച്ചി വീട്ടില്‍ വച്ച് കറിവച്ചു കൊണ്ടിരിക്കെ ആയുര്‍വേദ ഡോക്ടര്‍ വനപാലകരുടെ പിടിയില്‍
Kerala

മുള്ളന്‍ പന്നിയുടെ ഇറച്ചി വീട്ടില്‍ വച്ച് കറിവച്ചു കൊണ്ടിരിക്കെ ആയുര്‍വേദ ഡോക്ടര്‍ വനപാലകരുടെ പിടിയില്‍

മുള്ളന്‍ പന്നിയുടെ ഇറച്ചി വീട്ടില്‍ വച്ച് ചീനച്ചട്ടിയില്‍ കറിവച്ചുകൊണ്ടിരിക്കവേ ആയുര്‍വേദ ഡോക്ടര്‍ വനപാലകരുടെ പിടിയില്‍. കൊട്ടാരക്കര-വാളകം- അമ്പലക്കര സ്വദേശി പി. ബാജിയെയാണ് അഞ്ചല്‍ വനപാലകര്‍ അറസ്റ്റ് ചെയ്തത്. അഞ്ചല്‍ റേഞ്ച് ഓഫീസര്‍ അജികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഡോക്ടര്‍ ബാജിയുടെ വീട്ടില്‍ വനപാലകര്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ മുള്ളന്‍ പന്നിയുടെ അവശിഷ്ടങ്ങളും വീട്ടുപരിസരത്തു നിന്നും കണ്ടെത്തി. ...
error: Content is protected !!