ഖത്തറിൽ കൊടിഞ്ഞി പ്രദേശത്തുകരുടെ സംഗമം നടത്തി
ഖത്തറിൽ ജോലി ആവശ്യാർഥം ഖത്തറിലുള്ള കൊടിഞ്ഞി പ്രദേശത്തുകാരുടെ സംഗമം നടത്തി. കൊടിഞ്ഞി പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ അൽ ദഖീറ ബീച്ചിൽ നടത്തിയ സംഗമത്തിൽ മുപ്പതോളം പേർ പങ്കെടുത്തു. വിവിധ മത്സരങ്ങൾ നടത്തി.അനീസ് ടിജംഷീർ പി.പിനൗഷാദ് ഇല്ലിക്കൽജലീൽ എം.പിഅബ്ദുസ്സമദ് എ.എം എന്നിവർ നേതൃത്വം നൽകി.
ഞങ്ങളുടെ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുവാൻ..
https://chat.whatsapp.com/EVR8JdUGzoQ4wgNyiUFZLC
...